ബാ​​​ങ്ക് ഫീ​​​സ്: ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍. ധ​​​ർ​​​ണ ഇ​​​ന്ന്
Thursday, March 23, 2017 1:37 PM IST
കോ​ട്ട​യം: ബാ​ങ്കു​ക​ൾ ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ഫീ​സു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 11നു ​ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മേ​ഖ​ല ക​ര്യാ​ല​യ​ങ്ങ​ൾ​ക്കു മു​ന്നി​ലും മ​റ്റു ജി​ല്ലാ ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സോ​ണ​ൽ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ലു​മാ​ണു ധ​ർ​ണ ന​ട​ത്തു​ന്ന​തെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. പോ​ളി അ​റി​യി​ച്ചു. ധ​ർ​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ള​ത്ത് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.