കാ​​​യ​​​ക​​​ല്പ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ 27ന് ​​​വി​​​ത​​​ര​​​ണം ചെ​​​യ്യും
Friday, March 24, 2017 1:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ശു​​​ചി​​​ത്വം, ശു​​​ചി​​​ത്വ​​​പ​​​രി​​​പാ​​​ല​​​നം, അ​​​ണു​​​ബാ​​​ധാ​​​ നി​​​യ​​​ന്ത്ര​​​ണം എ​​​ന്നി​​​വ വി​​​ല​​​യി​​​രു​​​ത്തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നു​​​ള്ള കാ​​​യ​​​ക​​​ൽ​​​പ്പ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ 27ന് ​​​ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ഷൈ​​​ല​​​ജ ടീ​​​ച്ച​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്യും. വ​​​ഴു​​​ത​​​ക്കാ​​​ട് ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​ മ​​​ണി​​​ക്കാ​​​ണ് ച​​​ട​​​ങ്ങ്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം, പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, അ​​​ണു​​​ബാ​​​ധ, നി​​​യ​​​ന്ത്ര​​​ണ ഉ​​​പാ​​​ധി​​​ക​​​ൾ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​നം തു​​​ട​​​ങ്ങി​​​യ ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്നു​​​ണ്ട്. എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ജി​​​ല്ലാ​​​ത​​​ല സം​​​സ്ഥാ​​​ന​​​ത​​​ല പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് സം​​​സ്ഥാന​​​ത​​​ല അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.
അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ചു​​​വ​​​ടെ: (ജി​​​ല്ല, ആ​​​ശു​​​പ​​​ത്രി, അ​​​വാ​​​ർ​​​ഡു​​​തു​​​ക എ​​​ന്ന​​​ക്ര​​​മ​​​ത്തി​​​ൽ):
ജി​​​ല്ലാ​​​ത​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ : കോ​​​ഴി​​​ക്കോ​​​ട് -സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി -50 ല​​​ക്ഷം രൂ​​​പ, ആ​​​ല​​​പ്പു​​​ഴ - സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി -20 ല​​​ക്ഷം രൂ​​​പ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി - മൂ​​​ന്നു ല​​​ക്ഷം രൂ​​​പ, മ​​​ല​​​പ്പു​​​റം -ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി തി​​​രൂ​​​ർ - മൂ​​​ന്നു ല​​​ക്ഷം രൂ​​​പ , പാ​​​ല​​​ക്കാ​​​ട് -സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി -മൂ​​​ന്നു ല​​​ക്ഷം രൂ​​​പ, കൊ​​​ല്ലം -വി​​​ക്ടോ​​​റി​​​യ ആ​​​ശു​​​പ​​​ത്രി -മൂ​​​ന്നു ല​​​ക്ഷം രൂ​​​പ
സ​​​ബ് ജി​​​ല്ലാ​​​ത​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി പാ​​​റ​​ശാ​​​ല - 15 ല​​​ക്ഷം രൂ​​​പ, കൊ​​​ല്ലം - താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി പു​​​ന​​​ലൂ​​​ർ -10 ല​​​ക്ഷം രൂ​​​പ, എ​​​റ​​​ണാ​​​കു​​​ളം - ക​​മ്യൂ​​​ണി​​​റ്റി ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം പ​​​ണ്ട​​​പ്പി​​​ള​​​ളി - ഒ​​​രു ല​​​ക്ഷം രൂ​​​പ, തൃ​​ശൂ​​​ർ - താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി ചാ​​​വ​​​ക്കാ​​​ട് -ഒ​​​രു ല​​​ക്ഷം രൂ​​​പ, കോ​​​ട്ട​​​യം - ക​​​മ്യൂ​​​ണി​​​റ്റി ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം കു​​​മ​​​ര​​​കം -ഒ​​​രു ല​​​ക്ഷം രൂ​​​പ, ഇ​​​ടു​​​ക്കി - ക​​മ്യൂ​​​ണി​​​റ്റി ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം മു​​​ട്ടം -ഒ​​​രു ല​​​ക്ഷം രൂ​​​പ , കാ​​​സ​​​ർ​​​ഗോഡ് - താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി നീ​​​ലേ​​​ശ്വ​​​രം - ഒ​​​രു ല​​​ക്ഷം രൂ​​​പ.

പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ: (അ​​​യ്യാ​​​യി​​​രം രൂ​​​പ വീ​​​തം) കാ​​​സ​​​ർ​​ഗോ​​​ഡ് -പി​​എ​​​ച്ച്സി ഞ​​​രി​​​ക്ക​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി- പി​​എ​​​ച്ച്സി കു​​​ട​​​യ​​​ത്തൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം - പി.​​​എ​​​ച്ച്സി എ​​​ട​​​വ​​​ന​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ - പി​​എ​​​ച്ച്സി ന്യൂ ​​​മാ​​​ഹി, മ​​​ല​​​പ്പു​​​റം -പി​​എ​​​ച്ച്സി തി​​​രു​​​നാ​​​വാ​​​യ, ആ​​​ല​​​പ്പു​​​ഴ -പി​​എ​​​ച്ച്സി പു​​​റ​​​ക്കാ​​​ട്
ജി​​​ല്ലാ​​​ത​​​ല അ​​​വാ​​​ർ​​​ഡു​​​ക​​​ൾ, പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: (ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​എ​​​ച്ച്സി ക​​​ള​​​ളി​​​ക്കാ​​​ട്, കൊ​​​ല്ലം - പി​​എ​​​ച്ച്സി, മാ​​​ങ്കോ​​​ട് ചി​​​ത​​​റ, കോ​​​ട്ട​​​യം -പി​​എ​​​ച്ച്സി മു​​​ത്തോ​​​ലി, ഇ​​​ടു​​​ക്കി -പി​​എ​​​ച്ച്സി കു​​​ട​​​യ​​​ത്തൂ​​​ർ, ആ​​​ല​​​പ്പു​​​ഴ - പി​​എ​​​ച്ച്സി പു​​​റ​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം പി​​എ​​​ച്ച്സി എ​​​ട​​​വ​​​ന​​​ക്കാ​​​ട്, തൃ​​ശൂ​​​ർ -പി​​എ​​​ച്ച്സി മ​​​ണ​​​ലൂ​​​ർ, പാ​​​ല​​​ക്കാ​​​ട് - പി​​എ​​​ച്ച്സി പെ​​​രു​​​വ​​​മ്പ്, മ​​​ല​​​പ്പു​​​റം -പി​​എ​​​ച്ച്സി തി​​​രു​​​നാ​​​വാ​​​യ, കോ​​​ഴി​​​ക്കോ​​​ട് -പി​​എ​​​ച്ച്സി മൂ​​​ടാ​​​ടി, ക​​​ണ്ണൂ​​​ർ -പി​​എ​​​ച്ച്സി ന്യൂ ​​​മാ​​​ഹി, വ​​​യ​​​നാ​​​ട് - പി​​എ​​​ച്ച്സി ബേ​​​ഗൂ​​​ർ, കാ​​​സ​​​ർഗോ​​​ഡ് -പി​​​എ​​​ച്ച്സി ഞ​​​രി​​​ക്ക​​​ല​​​ക്കാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.