കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​ സെ​മി​നാ​ർ ഇ​ന്നു തു​ട​ങ്ങും
Sunday, March 26, 2017 12:41 PM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കൊ​​​ല്ല​​​ത്തു ന​​​ട​​​ത്തു​​​ന്ന ദ്വി​​​ദി​​​ന ദേ​​​ശീ​​​യ മാ​​​ധ്യ​​​മ സെ​​​മി​​​നാ​​​ർ ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ കു​​​മാ​​​ർ സാ​​​ഹ്നി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ദേ​​​ശ​​​സ്നേ​​​ഹം, ജ​​​നാ​​​ധി​​​പ​​​ത്യം, മാ​​​ധ്യ​​​മം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണ് സെ​​​മി​​​നാ​​​ർ. ക്വ​​​യി​​​ലോ​​​ണ്‍ ബീ​​​ച്ച് ഹോ​​​ട്ട​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കൊ​​​ല്ലം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ വി. ​​​രാ​​​ജേ​​​ന്ദ്ര​​​ബാ​​​ബു വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യി​​​ക വി​​​ധു വി​​​ൻ​​​സെ​​​ന്‍റി​​​നെ ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​മോ​​​ദി​​​ക്കും. ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ എം.​​​ജി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​ണു സെ​​​മി​​​നാ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ. ദേ​​​ശാ​​​ഭി​​​മാ​​​നി റ​​​സി​​​ഡ​​​ന്‍റ് എ​​​ഡി​​​റ്റ​​​ർ പി.​​​എം. മ​​​നോ​​​ജ്, ദീ​​​പി​​​ക അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ഡി​​​റ്റ​​​റും അ​​​ക്കാ​​​ഡ​​​മി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സെ​​​ർ​​​ജി ആ​​​ന്‍റ​​​ണി, ന്യൂ​​​സ് 18 കേ​​​ര​​​ള എ​​​ഡി​​​റ്റ​​​ർ രാ​​​ജീ​​​വ് ദേ​​​വ​​​രാ​​​ജ്, അ​​​മൃ​​​ത ടി​​​വി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ഡി​​​റ്റ​​​ർ സു​​​രേ​​​ഷ് ബാ​​​ബു, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ്ര​​​സ് ഫോ​​​ട്ടോ ഫെ​​​സ്റ്റി​​​വ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ടി.​​​കെ. രാ​​​ജീ​​​വ് കു​​​മാ​​​ർ, കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് സി. ​​​വി​​​മ​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി കെ.​​​ജി. സ​​​ന്തോ​​​ഷ് സ്വാ​​​ഗ​​​ത​​​വും അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. പ്ര​​​മോ​​​ദ് കു​​​മാ​​​ർ ന​​​ന്ദി​​​യും പ​​​റ​​​യും. ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​ൻ പ്ര​​​ശ​​​സ്ത മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വെ​​​ങ്കി​​​ടേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​നും നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ണി ലൂ​​​ക്കോ​​​സും ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സി. ​​​ഗൗ​​​രീ​​​ദാ​​​സ​​​ൻ നാ​​​യ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും.
കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ, പ്ര​​​ശ​​​സ്ത മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ രാ​​​ജാ​​​ജി മാ​​​ത്യു തോ​​​മ​​​സ്, ധ​​​ന്യ രാ​​​ജേ​​​ന്ദ്ര​​​ൻ, ബി​​​നു കെ. ​​​ജോ​​​ണ്‍, എ​​​ൻ.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, ജോ​​​സ് പ​​​ന​​​ച്ചി​​​പ്പു​​​റം, വി.​​​എ​​​സ്. രാ​​​ജേ​​​ഷ്, കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി. ​​​നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​സ് ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി ഡി. ​​​ജ​​​യ്കൃ​​​ഷ്ണ​​​ൻ സ്വാ​​​ഗ​​​ത​​​വും അ​​​ക്കാ​​​ഡ​​​മി ല​​​ക്ച​​​റ​​​ർ കെ. ​​​അ​​​ജി​​​ത് ന​​​ന്ദി​​​യും പ​​​റ​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.