കൊ​ച്ചി പോ​ർ​ട്ട് ട്ര​സ്റ്റ് ചെ​യ​ർ​മാ​നാ​യി പി. ​ര​വീ​ന്ദ്ര​ൻ സ്ഥാ​ന​മേ​റ്റു
കൊ​ച്ചി പോ​ർ​ട്ട് ട്ര​സ്റ്റ് ചെ​യ​ർ​മാ​നാ​യി  പി. ​ര​വീ​ന്ദ്ര​ൻ സ്ഥാ​ന​മേ​റ്റു
Monday, March 27, 2017 12:37 PM IST
കൊച്ചി: ചെ​​​ന്നൈ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​നാ​​​യ പി. ​​​ര​​​വീ​​​ന്ദ്ര​​​ന് കൊ​​​ച്ചി പോ​​​ർ​​​ട്ട് ട്ര​​​സ്റ്റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യും. താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​യ എ.​​​വി. ര​​​മ​​​ണ​​​യി​​​ൽ നി​​​ന്നാ​​​ണ് ര​​​വീ​​​ന്ദ്ര​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ചീ​​​ഫ് ഫ്രൈ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​രി​​​യി​​​രി​​​ക്കേ 2009- 2016 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റി​​​ന്‍റെ ട്ര​​​സ്റ്റി​​​യാ​​​യും ഇ​​​ദ്ദേ​​​ഹം സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. 1988 ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ട്രാ​​​ഫി​​​ക് സ​​​ർ​​​വീ​​​സി​​​ലാണ് ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ടത്.


അ​​​ദ്ദേ​​​ഹം ഖു​​​ർ​​​ദ റോ​​​ഡ് ഡി​​​വി​​​ഷ​​​നി​​​ൽ ഡി​​​വി​​​ഷ​​​ണ​​​ൽ റെ​​​യി​​​ൽ​​​വേ മാ​​​നേ​​​ജ​​​ർ എ​​​ന്ന നി​​​ല​​​യി​​​ലും സ​​​തേ​​​ണ്‍ സൗ​​​ത്ത് വെ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​ക​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ക​​​ണ്ടെ​​യ്​​​ന​​​ർ കോ​​​ർ​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.