സെമിനാരിയിൽ അല്മായർക്കു ധ്യാനം
Monday, March 27, 2017 12:49 PM IST
ച​ങ്ങ​​​നാ​​​ശേ​​​രി: വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ൽ അ​​​ല്മാ​​​യ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വാ​​​ർ​​​ഷി​​​ക ധ്യാ​​​നം പെ​​​സ​​​ഹാ ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ച്ച് ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ രാ​​​വി​​​ലെ സ​​​മാ​​​പി​​​ക്കും. തെ​​​ള്ള​​​കം ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ശ്ര​​​മ​​​ത്തി​​​ലെ പ്ര​​​ശ​​​സ്ത ധ്യാ​​​ന​​​ഗു​​​രു ഫാ.​​​ഷാ​​​ജി ക​​​രി​മ്പ്ലാ​​​നി​​​ൽ ധ്യാ​​​നം ന​​​യി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ക​​​ണ്‍​വീ​​​ന​​​ർ കു​​​ര്യ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ, പു​​​ല്ലാം​​​ക​​​ളം, മാ​​​മ്മൂ​​​ട് പി,​​​ഒ, 686536, ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ താ​ഴെ കാ​ണു​ന്ന ഫോ​ൺ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടു​ക. 0481-2470075, 9447403850.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.