കരാർ\ദിവസവേതനജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം
Thursday, March 30, 2017 12:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​എ​​​ച്ച്ആ​​​ർ​​​ഡ​​​ബ്ല്യു​​​എ​​​സി​​​ൽ ക​​​രാ​​​ർ/ ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ക​​​രാ​​​ർ / ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം 100 രൂ​​​പ വീ​​​തം ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വേ​​​ത​​​ന വ​​​ർ​​​ധ​​​ന​​​വി​​​നു പു​​​റ​​​മെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഇ​​​എ​​​സ്ഐ, പി​​​എ​​​ഫ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.