മ​​ദ്യ​​ന​​യ​​ത്തെ പി​​ന്തു​​ണയ്​​ക്കു​​ന്ന​​വ​​ർ ഒ​​റ്റ​​പ്പെ​​ടും: മാ​​ർ പെ​​രു​​ന്തോ​​ട്ടം
മ​​ദ്യ​​ന​​യ​​ത്തെ പി​​ന്തു​​ണയ്​​ക്കു​​ന്ന​​വ​​ർ ഒ​​റ്റ​​പ്പെ​​ടും: മാ​​ർ പെ​​രു​​ന്തോ​​ട്ടം
Thursday, March 30, 2017 12:53 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സം​​​​സ്ഥാ​​​​ന ​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ലാ​​​​ത്ത മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ്നേ​​​​ഹ​​​​സം​​​​ഗ​​​​മം ജ​​​​ന​​​​വി​​​​രു​​​​ദ്ധ മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​നു ക​​​​ന​​​​ത്ത താ​​​​ക്കീ​​​​താ​​​​യി. എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​നു മു​​​​ന്പി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ സ്നേ​​​​ഹ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ സ്കൂ​​​​ളി​​​​നു മു​​​​ന്പി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ കാ​​​​ൻ​​​​വാ​​​​സി​​​​ൽ സ​​​​ന്ദേ​​​​ശം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ജ​​​​ന​​​​ങ്ങ​​​​ൾ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ജ​​​​ന​​​​ക്ഷേ​​​​മം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ മ​​​​ദ്യ​​​​ന​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ത്മ​​​​താ കേ​​​​ന്ദ്ര​​​​വും കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ല​​​​ഹ​​​​രി​​വി​​​​രു​​​​ദ്ധ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.
അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ത്മ​​​​താ കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​ർ​​​​ജ് ക​​​​പ്പാ​​​​മൂ​​​​ട്ടി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു.

സി.​​​​എ​​​​ഫ്.​​​​തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, പു​​​​തൂ​​​​ർ​​​​പ്പ​​​​ള്ളി ഇ​​​​മാം ഷ​​​​ബി​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ് കാ​​​​സി​​​​മി, എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗം ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗം ച​​​​ന്ദ്ര​​​​ബാ​​​​ബു, മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, തോ​​​​മ​​​​സു​​​​കു​​​​ട്ടി മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ, ജ​​​​സ്റ്റി​​​​ൻ ബ്രൂ​​​​സ്, കെ.​​​​പി.​​​​മാ​​​​ത്യു, ജെ.​​​​റ്റി.​​​​റാം​​​​സേ, എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പി.​​​​എ.​​​​കു​​​​ര്യാ​​​​ച്ച​​​​ൻ, വി.​​​​ജെ.​​​​ലാ​​​​ലി, സാ​​​​ജ​​​​ൻ ഫ്രാ​​​​ൻ​​​​സീ​​​​സ്, സ​​​​ണ്ണി തോ​​​​മ​​​​സ്, മാ​​​​ത്തു​​​​ക്കു​​​​ട്ടി പ്ലാ​​​​ത്താ​​​​നം, വ​​​​ർ​​​​ഗീ​​​​സ് ആ​​​​ൻ​​​​ണി, ഷൈ​​​​നി ഷാ​​​​ജി, റ്റി.​​​​എം.​​​​മാ​​​​ത്യു, ബേ​​​​ബി​​​​ച്ച​​​​ൻ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ, പാ​​​​പ്പ​​​​ച്ച​​​​ൻ നേ​​​​രി​​​​യം​​​​പ​​​​റ​​​​ന്പി​​​​ൽ, ജോ​​​​സി ക​​​​ല്ലു​​​​ക​​​​ളം, ബേ​​​​ബി​​​​ച്ച​​​​ൻ ത​​​​ട​​​​ത്തി​​​​ൽ, സാം​​​​സ​​​​ണ്‍ വ​​​​ലി​​​​യ പ​​​​റ​​​​ന്പി​​​​ൽ, റ്റോ​​​​മി​​​​ച്ച​​​​ൻ അ​​​​യ്യ​​​​രു​​​​കു​​​​ള​​​​ങ്ങ​​​​ര, തോ​​​​മ​​​​സ് ക​​​​ല്ലു​​​​ക​​​​ളം, ജോ​​​​യി​​​​ച്ച​​​​ൻ തി​​​​ന​​​​പ്പ​​​​റ​​​​ന്പി​​​​ൽ, മേ​​​​രി​​​​ക്കു​​​​ട്ടി പാ​​​​റ​​​​ക്ക​​​​ട​​​​വി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.