ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നം
Friday, April 21, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 39 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് 2017 -18 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം എ​​​ട്ടാം ക്ലാ​​​സി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. സാ​​​ധാ​​​ര​​​ണ സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നും ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​യ് എ​​​ട്ടി​​​നാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. 13 എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ട്രേ​​​ഡു​​​ക​​​ളി​​​ലും 15 എ​​​ൻ​​എ​​​സ് ക്യൂ​​എ​​​ഫ് ട്രേ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. അ​​​പേ​​​ക്ഷാ ഫോ​​മും പ്രോ​​​സ്പെ​​​ക്ട​​​സും പ​​​ത്ത് രൂ​​​പ വി​​​ല​​​യ്ക്ക് അ​​​ത​​​ത് ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് മൂ​​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.