മ​ണി​യെ ച​ങ്ങ​ലയ്​ക്കി​ട​ണം: യൂ​ത്ത് ഫ്ര​ണ്ട് -എം
Sunday, April 23, 2017 11:11 AM IST
കോ​​ട്ട​​യം: മൂ​​ന്നാ​​റി​​ൽ ജീ​​വി​​ക്കാ​​നാ​​യി സ​​മ​​രം ന​​ട​​ത്തി​​യ പൊ​​ന്പി​​ള ഒ​​രു​​മെെ പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ വ​​നി​​ത​​ക​​ളെ അ​​ധി​​ക്ഷേ​​പി​​ച്ചു മ​​ന്ത്രി എം.​​എം. മ​​ണി​​യെ ച​​ങ്ങ​​ല​യ്​​ക്കി​​ട​​ണ​​മെ​​ന്നു യൂ​ത്ത് ഫ്ര​ണ്ട് - എം. ​സ്ത്രീ ​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ് അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തി​​യ ഇ​​ട​​തു സ​​ർ​​ക്കാ​​ർ മാ​​പ്പ് പ​​റ​​യ​​ണ​​മെ​​ന്നും സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.