യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Sunday, April 23, 2017 11:11 AM IST
വൈ​​ക്കം: കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം പു​​ഴ​​യി​​ൽ കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ യു​​വാ​​വ് മു​​ങ്ങി​​മ​​രി​​ച്ചു. എ​​റ​​ണാ​​കു​​ളം ഇ​​ട​​പ്പ​​ള്ളി മു​​ട്ടാ​​ർ വ​​ട്ടേ​​ക്കു​​ന്നം കാ​​ട്ടി​​പ്പ​​റ​​ന്പി​​ൽ റി​​യാ​​സി​​ന്‍റെ മ​​ക​​ൻ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി മു​​ഹ​​മ്മ​​ദ് അ​​സ്‌​​ലം (19) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30നു ​​വൈ​​ക്കം ചെ​​ന്പ് കാ​​ട്ടി​​ക്കു​​ന്നി​​ൽ മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​യി​​ൽ മാ​​ലി​​ച്ചി​​റ​​ക്ക​​ട​​വി​​ലാ​​ണു സം​​ഭ​​വം. സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ മു​​ഹ​​മ്മ​​ദ് സാ​​ലി, അ​​ബ്ദു​​ൾ ഹ​​ക്കീം എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ മു​​ഹ​​മ്മ​​ദ് അ​​സ്‌​​ലം മു​​ങ്ങി​​ത്താ​​ഴു​​ക​​യാ​​യി​​രു​​ന്നു. സു​​ഹൃ​​ത്തു​​ക്ക​​ൾ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും വി​​ഫ​​ല​​മാ​​യ​​തോ​​ടെ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യം തേ​​ടി. പി​​ന്നീ​​ട് ന​​ട​​ന്ന തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ൽ മു​​ഹ​​മ്മ​​ദി​​നെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വൈ​​ക്കും താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മു​​ഹ​​മ്മ​​ദ് അ​​സ്‌​​ല​​മും ബ​​ന്ധു​​ക്ക​​ളും കാ​​ട്ടി​​ക്കു​​ന്നി​​ലെ ബ​​ന്ധു​​വീ​​ട്ടി​​ൽ ഗൃ​​ഹ​​പ്ര​​വേ​​ശ​​ന​​ത്തി​​നു എ​​ത്തി​​യ​​താ​​യി​​രു​​ന്നു.

മാ​​താ​​വ്: ബീ​​വി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ഷ​​റ​​ഫു​​ദീ​​ൻ, അ​​ൻ​​സി​​യ. മൃ​​ത​​ദേ​​ഹം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.
വൈ​​ക്കം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.