ബാർബർ ബ്യൂട്ടീഷൻസ് വാർഷിക സമ്മേളനം വയനാട്ടിൽ
Sunday, April 23, 2017 11:12 AM IST
കോ​​ട്ട​​യം: കേ​​ര​​ള സ്റ്റേ​​റ്റ് ബാ​​ർ​​ബ​​ർ-​​ബ്യൂ​​ട്ടീ​​ഷ്യ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ 48-ാം വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​ന​​വും മേ​​യ് ദി​​ന റാ​​ലി​​യും മേ​​യ് ഒ​​ന്നി​​നു വ​​യ​​നാ​​ട്ടി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​നു ര​​ജി​​സ്ട്രേ​​ഷ​​ൻ, 10നു ​​റാ​​ലി.

തു​​ട​​ർ​​ന്നു ക​​ൽ​​പ്പ​​റ്റ ജി​​ന​​ച​​ന്ദ്ര​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം സി.​​കെ. ശ​​ശീ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​ഇ. ബ​​ഷീ​​ർ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ക​​ൽ​​പ്പ​​റ്റ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ഉ​​മൈ​​ബ മൊ​​യ്തീ​​ൻ​​കു​​ട്ടി, ന​​ഗ​​ര​​സ​​ഭ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​പി. ആ​​ലി എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.

500 പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.