ജോബിഷിന് അവാർഡ്
ജോബിഷിന് അവാർഡ്
Monday, April 24, 2017 12:49 PM IST
തൃ​ശൂ​ർ: ഒാ​ൾ ഇ​ന്ത്യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് എ​സ്‌​സി​എ​സ്ടി ഒാ​ർ​ഗ​നൈ​സേ​ഷ​ൻ​സ് മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഡോ.​അം​ബേ​ദ്ക​ർ അ​വാ​ർ​ഡി​നു തൊ​ടു​പു​ഴ സ്വ​ദേ​ശി ജോ​ബി​ഷ് ത​ര​ണി അ​ർ​ഹ​നാ​യി. 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് തൃ​ശൂ​ർ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ച്ചു.

ഇ​ട​മ​ല​ക്കു​ടി​യി​ലെ​യും സ​മീ​പ പി​ന്നോ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ചും ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ഷ​യം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​രാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. തൊ​ടു​പു​ഴ അ​രീ​ക്കു​ഴ സ്വ​ദേ​ശി​യാ​ണ് ജോ​ബി​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.