അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ അ​ട​ച്ചി​ടും
Monday, April 24, 2017 1:20 PM IST
തൃ​​​ശൂ​​​ർ: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ക്ഷ​​​യ ആ​​​ധാ​​​ർ എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ച് നാ​​​ളെ സൂ​​​ച​​​നാ​​​സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഐ.​​​ടി. എം​​​പ്ലോ​​​യീ​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​ധാ​​​ർ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ആ​​​ധാ​​​റി​​​നെ സ​​​ർ​​​വീ​​​സ് ടാ​​​ക്സ് പ​​​രി​​​ധി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക, സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് തു​​​ക അ​​​ത​​​തു മാ​​​സം ന​​​ല്കു​​​ക, ആ​​​ധാ​​​ർ ഇ​​​ന​​​ത്തി​​​ൽ ഐ.​​​ടി. മി​​​ഷ​​​നു ല​​​ഭി​​​ച്ച പ​​​ണം അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ. പ​​​രി​​​ഹാ​​​രം ക​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​ഡി. ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

കെ.​​​കെ. ദീ​​​പ​​​ക്, പി.​​​ജി. ഗി​​​നി​​​ൽ, പി.​​​സി. ബി​​​ജു എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.