പ്ര​​തി​​ക​​രി​​ക്കാ​​തെ ലോ​​ക്നാ​​ഥ് ബെ​​ഹ്റ
പ്ര​​തി​​ക​​രി​​ക്കാ​​തെ  ലോ​​ക്നാ​​ഥ് ബെ​​ഹ്റ
Monday, April 24, 2017 1:33 PM IST
ക​​ണ്ണൂ​​ർ: ടി.​​പി. സെ​​ൻ​​കു​​മാ​​റി​​നെ ഡി​​ജി​​പി യാ​​യി തി​​രി​​കെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്നു​​ള്ള സു​​പ്രീംകോ​​ട​​തി​​യു​​ടെ വി​​ധി​​യെ കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​നി​​ല്ലെ​​ന്നു ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ്റ.
ഇ​​തേക്കു​​റി​​ച്ചു പ്ര​​തി​​ക​​ര​​ണ​​മാ​​രാ​​യാ​​ൻ ചെ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് നോ ​​ക​​മ​​ന്‍റ് എ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി. താ​​ൻ ഒ​​രു സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണെ​​ന്നും കോ​​ട​​തി​​യു​​ടെ വി​​ധി​​യെ​​കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​നി​​ല്ലെ​​ന്നും പ​​റ​​ഞ്ഞ് അ​​ദ്ദേ​​ഹം ഒ​​ഴി​​ഞ്ഞു മാ​​റു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.