മാ​പ്പ് പ​റ​യി​ല്ലെ​ന്നു മ​ണി
മാ​പ്പ് പ​റ​യി​ല്ലെ​ന്നു മ​ണി
Monday, April 24, 2017 1:48 PM IST
രാ​​ജാ​​ക്കാ​​ട്: വി​​വാ​​ദ​പ്ര​​സം​​ഗ​​ത്തി​​ൽ മാ​​പ്പ് പ​​റ​​യി​​ല്ലെ​​ന്നു മ​​ന്ത്രി എം.​​എം മ​​ണി. താ​​ൻ ഒ​​രു സ്ത്രീ​​ക​​ളു​​ടേ​​യും പേ​​രെ​​ടു​​ത്തു പ​​റ​​ഞ്ഞ് അ​​വ​​ഹേ​​ളി​​ച്ചി​​ട്ടി​​ല്ലെ​​ന്നും മാ​​ധ്യ​​മ സൃ​​ഷ്ടി​​യാ​​ണെ​​ന്നും അ​​ദേ​​ഹം കു​​ഞ്ചി​​ത്ത​​ണ്ണി​​യി​​ലെ വ​​സ​​തി​​യി​​ൽ മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു വ്യ​​ക്ത​​മാ​​ക്കി.

പൊ​​ന്പി​​ള ഒ​​രു​​മൈ പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മ​​രം ന​​ട​​ത്തു​​ന്ന​​തു ത​​നി​ക്ക് അ​​റി​​യി​​ല്ല. അ​​വി​​ടെ​​യെ​​ത്തി മാ​​പ്പ് പ​​റ​​യി​​ല്ല. ഇ​​രു​​ത്തി​​യ​​വ​​ർ ത​​ന്നെ അ​​വ​​രെ മാ​​പ്പ് പ​​റ​​ഞ്ഞു തി​​രി​​ച്ചു വി​​ളി​​ച്ചോ​​ളും. ഒ​​രു സ്ത്രീ​​ക​​ളു​​ടെ​​യും പേ​​രെ​​ടു​​ത്തു പ​​റ​​ഞ്ഞ് അ​​പ​​മാ​​നി​​ച്ചി​​ട്ടി​​ല്ല. പൊ​​ന്പി​​ള ഒ​​രു​​മൈ​​യി​​ൽ ഇ​​പ്പ​​ഴു​​ള്ള പ​​ല​​രെ​​യും ത​​നി​​ക്കു നേ​​രി​​ട്ട​​റി​​യാ​​വു​​ന്ന​​രാ​​ണ്. അ​​ത്ത​​ര​​ത്തി​​ൽ ആ​​രെ​​യും പേ​​രെ​​ടു​​ത്തു പ​​റ​​ഞ്ഞു താ​​ൻ അ​​പ​​മാ​​നി​​ച്ചി​​ട്ടി​​ല്ല. ത​​ന്നെ തെ​​റ്റി​​ദ്ധ​​രി​​ച്ച​​തി​​ൽ നി​​ർ​​വ്യാ​​ജം ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു സ്ത്രീ​​ക​​ളു​​ള്ള പാ​​ർ​​ട്ടി​​യാ​ണു ത​ന്‍റേ​ത്. -മ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.