എ.കെ. ശശീന്ദ്രനു സീറ്റുമാറ്റം
എ.കെ. ശശീന്ദ്രനു സീറ്റുമാറ്റം
Tuesday, April 25, 2017 1:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ന്ത്രി​​സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ നി​​യ​​മ​​സ​​ഭ​​യി​​ലെ സീ​​റ്റി​​ൽ മാ​​റ്റം. മു​​ൻ​​നി​​ര​​യി​​ൽ ഭ​​ര​​ണ​​പ​​ക്ഷ ബെ​​ഞ്ചി​​ൽ അ​​ഞ്ചാ​​മ​​നാ​​യി​​രു​​ന്ന ശ​​ശീ​​ന്ദ്ര​​ന്‍റെ സ്ഥാ​​ന​​ത്തു പ​​ക​​ര​​ം മ​​ന്ത്രി യായ തോ​​മ​​സ് ചാ​​ണ്ടി​​യെ​​ത്തി. പാ​​ർ​​ട്ടി നി​​യ​​മ​​സ​​ഭാക​​ക്ഷി നേ​​താ​​വെ​​ന്ന നി​​ല​​യി​​ൽ ശ​​ശീ​​ന്ദ്ര​​നെ മു​​ൻ​​നി​​ര​​യി​​ൽ സി​​എം​​പി അം​​ഗം എ​​ൻ. വി​​ജ​​യ​​ൻ​​പി​​ള്ള​​യ്ക്കു സ​​മീ​​പ​​ത്തേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.