സി​പി​ഐ നേ​തൃ​യോ​ഗ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Tuesday, April 25, 2017 1:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​ർ കൈ​​​യേ​​​റ്റ​​​മൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം-​​​സി​​​പി​​​ഐ ത​​​ർ​​​ക്കം നി​​​ല​​​നി​​​ൽ​​​ക്കെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്നാ​​​രം​​​ഭി​​​ക്കും. ഇ​​​ന്നു സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും വ്യാ​​​ഴ​​​വും വെ​​​ള്ളി​​​യും സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലും ചേ​​​രും.

സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യ്ക്കു വ​​​രു​​​മെ​​​ന്നി​​​രി​​​ക്കെ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​കും സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.