മണിയുടെ സ്കൂൾരേഖ പ്രസിദ്ധപ്പെടുത്തണം:താമരാക്ഷൻ
Wednesday, April 26, 2017 1:30 PM IST
ആ​​ല​​പ്പു​​ഴ: വൈ​​ദ്യു​​തി മ​​ന്ത്രി എം.​​എം. മ​​ണി​​യു​​ടെ സ്കൂ​​ൾ രേ​​ഖ​​ക​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്താ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ആ​​ർ​​എ​​സ്പി (ബോ​​ൾ​​ഷെ​​വി​​ക്) നേ​​താ​​വ് എ.​​വി. താ​​മ​​രാ​​ക്ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​ത്യ​​വാ​ങ് മൂ​​ല​​ത്തി​​ൽ കി​​ട​​ങ്ങൂ​​ർ സെ​​ന്‍റ്മേ​​രീ​​സ് സ്കൂ​​ളി​​ൽ പ​​ഠി​​ച്ചു​​വെ​​ന്നാ​​ണു​​ള്ള​​ത്.

എ​​ന്നാ​​ൽ, ഈ ​​കാ​​ല​​യ​​ള​​വി​​ൽ എം.​​എം. മ​​ണി​​യെ​​ന്ന പേ​​രി​​ൽ ഒ​​രാ​​ൾ പ​​ഠി​​ച്ച​​താ​​യി സ്കൂ​​ൾ രേ​​ഖ​​ക​​ളി​​ലി​​ല്ലെ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​റി​​യാ​​ൻ ക​​ഴി​​ഞ്ഞ​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന് അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​നു​​ള്ള ധാ​​ർ​​മി​​ക ബാ​​ധ്യ​​ത നി​​ല​​വി​​ൽ ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. എ​​ല്ലാം ശ​​രി​​യാ​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ സ​​ർ​​ക്കാ​​ർ എ​​ല്ലാം കു​​ള​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.