വികൃതമാകുന്നത് ചെളിവാരി എറിയുന്നവരുടെ മുഖം: എൻസിപി
വികൃതമാകുന്നത് ചെളിവാരി എറിയുന്നവരുടെ മുഖം: എൻസിപി
Wednesday, April 26, 2017 1:53 PM IST
കോ​​ട്ട​​യം: എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്താ​​മെ​​ന്ന വ്യാ​​മോ​​ഹം വി​​ല​​പ്പോ​​കി​​ല്ലെ​​ന്ന് എ​​ൻ​​സി​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ.

മു​​ഖ്യ​​മ​​ന്ത്രി സ​​ദു​​ദ്ദേ​​ശ​​ത്തോ​​ടെ പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ദു​​ർ​​വ്യാ​​ഖ്യാ​​നം ചെ​​യ്തു ചെ​​ളി​​വാ​​രി​​യെ​​റി​​യു​​ന്ന​​വ​​രു​​ടെ മു​​ഖം വി​​കൃ​​ത​​മാ​​വു​​ന്ന​​തി​​നു മാ​​ത്ര​​മേ ഇ​​ത്ത​​രം ന​​ട​​പ​​ടി ഉ​​പ​​ക​​രി​​ക്കൂ. ഒ​​രു സ​​ർ​​ക്കാ​​ർ മാ​​റി മ​​റ്റൊ​​രു സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​രു​​ന്പോ​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല​​ത്തി​​ൽ അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്തു​​ന്ന​​തു സാ​​ധാ​​ര​​ണ​​മാ​​ണ്. ഡി​​ജി​​പി​​യു​​ടെ ജോ​​ലി സ​​ർ​​ക്കാ​​രി​​നെ അ​​ധി​​ക്ഷേ​​പി​​ക്ക​​ല​​ല്ല, അ​​നു​​സ​​രി​​ക്കു​​ക​​യെ​​ന്ന​​താ​​ണെ​​ന്നു ക​​രു​​താ​​ൻ സെ​​ൻ​​കു​​മാ​​റി​​നെ​​പ്പോ​​ലെ​​യു​​ള്ള​​വ​​ർ ത​​യാ​​റാ​​ക​​ണം. ബി​​ജെ​​പി​​യും കോ​​ണ്‍​ഗ്ര​​സും ഒ​​രേ പ​​ന്ത​​ലി​​ലി​​രു​​ന്നു സ​​മ​​രം ചെ​​യ്യു​​ക​​യും ഒ​​രേ പാ​​ത്ര​​ത്തി​​ൽ​​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബി​​ജെ​​പി​​യെ യു​​ഡി​​എ​​ഫി​​ൽ ഘ​​ട​​ക​​ക​​ക്ഷി​​യാ​​ക്കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്നും ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.