അ​​വ​​ധി​​ക്കാ​​ല ക്യാ​​ന്പ്
Wednesday, April 26, 2017 1:53 PM IST
കോ​​ട്ട​​യം: ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ്, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്, ആ​​രോ​​ഗ്യ​​വ​​കു​​പ്പ്, ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കു​​ട്ടി​​ക​​ൾ​​ക്കാ​​യി അ​​വ​​ധി​​ക്കാ​​ല ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

പ്രാ​​ദേ​​ശി​​ക​​മാ​​യി ല​​ഭി​​ക്കു​​ന്ന വി​​ഷ​​മി​​ല്ലാ​​ത്ത പ്ര​​കൃ​​തി​​ദ​​ത്ത ഭ​​ക്ഷ​​ണ​​ങ്ങ​​ൾ, വീ​​ട്ടി​​ലെ പ്ലാ​​സ്റ്റി​​ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​റ​​യ്ക്കു​​ന്ന​​തി​​നും സം​​സ്ക്ക​​രി​​ക്കു​​ന്ന​​തി​​നു​​മു​​ള​​ള ന​​ട​​പ​​ടി​​ക​​ൾ, മാ​​ര​​ക രോ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യു​​ള​​ള പ്ര​​തി​​രോ​​ധം, പാ​​ഴ് വ​​സ്തു​​ക്ക​​ളു​​ടെ പു​​ന​​രു​​പ​​യോ​​ഗം, അ​​ന്യം​​നി​​ന്ന നാ​​ട​​ൻ ക​​ളി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യെ​​ക്കു​​റി​​ച്ചു​​ള​​ള ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള​​ള ക്യാ​​ന്പി​​ൽ ആ​​റാം ക്ലാ​​സ് മു​​ത​​ൽ പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ജി​​ല്ലാ ശു​​ചി​​ത്വ​​മി​​ഷ​​ന്‍റെ ഓ​​ഫീ​​സി​​ലും ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.