കാ​ര്‍ മ​തി​ലി​ലി​ടി​ച്ചു ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു
കാ​ര്‍ മ​തി​ലി​ലി​ടി​ച്ചു  ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു
Wednesday, April 26, 2017 2:25 PM IST
വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് (തിരുവനന്ത പുരം) : കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ടു മ​​​തി​​​ലി​​​ലി​​​ടി​​​ച്ചു ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. പാ​​​ലാ പ്ര​​​വി​​​ത്താ​​​നം ഔ​​​സേ​​​പ്പ​​​റ​​​മ്പി​​ൽ മൈ​​​ക്കി​​​ൾ അ​​​ഗ​​​സ്റ്റി​​​ന്‍റെ​​​യും - സു​​​ജ​​​യു​​​ടെ​​​യും മ​​​ക​​​ൾ നെ​​​സ മൈ​​​ക്കി​​​ൾ (ര​​​ണ്ട്) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

പ​​​രി​​​ക്കേ​​​റ്റ മൂ​​​ത്ത​​​മ​​​ക​​​ൻ കെ​​​യ്ൻ (അ​​​ഞ്ച്), സു​​​ജ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സു​​​മ​​​യു​​​ടെ മ​​​ക​​​ൾ ടി​​​യ എ​​​ന്നി​​​വ​​​രെ എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലും സു​​​ജ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ അ​​മ്പൂ​​​രി ഓ​​​ട​​​ലാ​​​നി വീ​​​ട്ടി​​​ൽ‌ ഏ​​​ബ്ര​​​ഹാം, ത്രേ​​​സ്യാ​​​മ്മ (അ​​​ച്ചാ​​​മ്മ), എ​​​ന്നി​​​വ​​​രെ കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കാ​​​ർ ഡ്രൈ​​​വ​​​റും സു​​​ജ​​​യും പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.നെസയുടെ സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​തി​​​നു പ്ര​​​വി​​​ത്താ​​​നം സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ.


ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ച​​​ര​​​യോ​​​ടെ വെ​​​മ്പാ​​​യം കാ​​​ര​​​മൂ​​​ട്ടി​​​ല്‍ ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​മ്പൂ​​​രി​​​യി​​​ൽ നി​​​ന്നു പ്ര​​​വി​​​ത്താ​​​ന​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​ര്‍. മൈ​​​ക്കി​​​ൾ ദു​​​ബാ​​​യി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത ആ​​​ഴ്ച​​​യി​​​ൽ ഇ​​​വ​​​ർ ദു​​​ബാ​​​യ്ക്ക് പോ​​​കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.