കോണ്‍ഗ്രസ് അംഗത്വ വിതരണം നാളെ എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും
കോണ്‍ഗ്രസ് അംഗത്വ വിതരണം നാളെ എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും
Friday, April 28, 2017 2:37 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍ഗ്ര​​സി​​ന്‍റെ ബൂ​​ത്തു ത​​ല അം​​ഗ​​ത്വ വി​​ത​​ര​​ണ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​നു കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗം എ.​​കെ. ആ​​ന്‍റ​​ണി​​യു​​ടെ ബൂ​​ത്താ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ഗ​​തി വാ​​ർ​​ഡി​​ലെ 92ാം ന​​മ്പ​​ർ ബൂ​​ത്തി​​ൽ ന​​ട​​ക്കും. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​നി​​ൽ നി​​ന്ന് അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ചു കൊ​​ണ്ട് എ.​​കെ. ആ​​ന്‍റ​​ണി സം​​സ്ഥാ​​ന ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

ഏ​​പ്രി​​ൽ 30 മു​​ത​​ൽ മേ​​യ് 15 വ​​രെ​​യാ​​ണ് അം​​ഗ​​ത്വ വി​​ത​​ര​​ണ കാ​​ലാ​​വ​​ധി. കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ൾ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ, മു​​ൻ മ​​ന്ത്രി​​മാ​​ർ, മു​​ൻ എം​​പി​​മാ​​ർ, മു​​ൻ എം​​എ​​ൽ​​എ​​മാ​​ർ തു​​ട​​ങ്ങി എ​​ല്ലാ ത​​ല​​ത്തി​​ലു​​മു​​ള്ള കോ​​ണ്‍ഗ്ര​​സ് നേ​​താ​​ക്ക​​ൾ അ​​വ​​ര​​വ​​രു​​ടെ ബൂ​​ത്തു​​ക​​ളി​​ൽ അം​​ഗ​​ത്വ വി​​ത​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​മെ​​ന്നു കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ത​​മ്പാ​​നൂ​​ർ ര​​വി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.