കുഞ്ചൻ ന​​ന്പ്യാ​​ർ പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം വാ​സു​ദേ​വ​നും ജ​യ​രാ​ജ് വാ​ര്യ​ർ​ക്കും
കുഞ്ചൻ ന​​ന്പ്യാ​​ർ പു​ര​സ്കാ​രം  ക​ലാ​മ​ണ്ഡ​ലം  വാ​സു​ദേ​വ​നും  ജ​യ​രാ​ജ് വാ​ര്യ​ർ​ക്കും
Saturday, April 29, 2017 11:52 AM IST
ആ​​ല​​പ്പു​​ഴ: കു​​ഞ്ച​​ൻ ന​​ന്പ്യാ​​ർ സ്മാ​​ര​​ക സ​​മ​​തി​​യു​​ടെ ഇ​​ക്കൊ​​ല്ല​​ത്തെ കു​​ഞ്ച​​ൻ ന​​ന്പ്യാ​​ർ പു​​ര​​സ്കാ​​ര​​ത്തി​​നു ക​​ലാ​​മ​​ണ്ഡ​​ലം വാ​​സു​​ദേ​​വ​​നും ഹാ​​സ്യ​​പ്ര​​തി​​ഭാ പു​​ര​​സ്കാ​​ര​​ത്തി​​നു ജ​​യ​​രാ​​ജ് വാ​​ര്യ​​രും അ​​ർ​​ഹ​​രാ​​യി. 10001 രൂ​​പ​​യും ഫ​​ല​​ക​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങി​​യ​​താ​​ണ് പു​​ര​​സ്കാ​​രം. മേ​​യ് നാ​​ലി​​നു കു​​ഞ്ച​​ൻ ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ൽ ഹാ​​സ്യ​​പ്ര​​തി​​ഭാ പു​​ര​​സ്കാ​​രം കേ​​ര​​ള ഫോ​​ക്ലോ​​ർ അ​​ക്കാ​​ദ​​മി ചെ​​യ​​ർ​​മാ​​ൻ സി.​​ജെ. കു​​ട്ട​​പ്പ​​ൻ ജ​​യ​​രാ​​ജ് വാ​​ര്യ​​ർ​​ക്കു സ​​മ്മാ​​നി​​ക്കും. അ​​ഞ്ചി​​നു സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ കു​​ഞ്ച​​ൻ​​ന​​ന്പ്യാ​​ർ പു​​ര​​സ്കാ​​രം ക​​ലാ​​മ​​ലം വാ​​സു​​ദേ​​വ​​നു സ​​മ്മാ​​നി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.