കെപിവൈഎം സംസ്ഥാന സമ്മേളനം
Saturday, April 29, 2017 12:24 PM IST
കോ​ട്ട​യം: കെ​പി​വൈ​എം സം​സ്ഥാ​ന​സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം അ​ധ്യാ​പ​ക ഭ​വ​നി​ൽ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10.30നു ​ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​പി​എം​എ​സ് ര​ക്ഷാ​ധി​കാ​രി എ​സ്. ശ​ശാ​ങ്ക​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ണ്ടു​കോ​ട്ട​ക്ക​ൽ സു​രേ​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ ഐ.​ബി. സ​തീ​ഷ്, എം. ​വി​ൻ​സെ​ന്‍റ്, ഇ.​പി. കാ​ർ​ത്തി​കേ​യ​ൻ, പി.​എ. സ​ജീ​ഷ്, സി.​ഒ. രാ​ജ​ൻ, എ​സ്. ച​ന്ദ്ര​ൻ, അ​ജി​ത പ്ര​ദീ​പ്, എ​സ്.​എ​സ്. അ​നി​ൽ​കു​മാ​ർ, ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.


­പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ സു​രേ​ന്ദ്ര​ൻ, ര​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, അ​ജേ​ഷ് ഗോ​പി, പു​ഷ്പ​കു​മാ​ർ, എ​ൻ.​കെ. ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.