തീർഥാടക സംഘം അപകടത്തിൽപ്പെട്ടു എറണാകുളം സ്വദേശികളായ ര​ണ്ടുപേ​ര്‍ മ​രി​ച്ചു, 28 പേർക്കു പരിക്ക്
തീർഥാടക സംഘം അപകടത്തിൽപ്പെട്ടു എറണാകുളം സ്വദേശികളായ ര​ണ്ടുപേ​ര്‍ മ​രി​ച്ചു, 28 പേർക്കു പരിക്ക്
Sunday, April 30, 2017 12:41 PM IST
മ​​​ട്ടാ​​​ഞ്ചേ​​​രി: തി​​രു​​ച്ചി​​റ​​പ്പി​​ള്ളി​​യി​​ൽ നി​​ർ​​ത്തി​​യി​​ട്ട ലോ​​റി​​ക്കു പി​​ന്നി​​ൽ തീ​​ർ​​ഥാ​​ട​​ക സം​​ഘം സ​​ഞ്ച​​രി​​ച്ച ബ​​സ് ഇ​​ടി​​ച്ച് എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​​പേ​​ർ മ​​രി​​ച്ചു. 28 പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഫോ​​​ര്‍​ട്ടു​​കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്നു വേ​​​ളാ​​​ങ്ക​​​ണ്ണി​ തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തി​​​നു പോ​​​യ സം​​​ഘം സ​​ഞ്ച​​രി​​ച്ച ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

മ​​​ട്ടാ​​​ഞ്ചേ​​​രി മൂ​​​ല​​​ങ്കു​​​ഴി​​​യി​​​ല്‍ കി​​​ളി​​​യം​​​മ്പാ​​​ട​​​ത്ത് കു​​​മ്പ​​​ള​​​ത്ത് കെ.​​​ജി. മാ​​​നു​​​വ​​​ല്‍ (47) പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി​​​യും ബ​​​സി​​​ന്‍റെ ക്ലീ​​​ന​​​റു​​​മാ​​​യ പ​​​ള്ളു​​​രു​​​ത്തി പു​​​ല്ലാ​​​ര്‍ ദേ​​​ശം മു​​​ള​​​ങ്ങാ​​​ട്ട്പ​​​റ​​​മ്പി​​​ല്‍ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ മ​​​ക​​​ന്‍ എം.​​​എ​​​സ്. വി​​​നോ​​​ദ് (39) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്നു തീ​​​ര്‍​ഥാ​​​ട​​​ക സം​​​ഘം പു​​​റ​​​പ്പെ​​​ട്ട​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യോ​​​ടെ തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​ക്കു സ​​​മീ​​​പം മ​​​ണ​​​പ്പാ​​​റ​​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ​‌പ​​​ള്ളു​​​രു​​​ത്തി​​​യി​​​ലെ കു​​​മാ​​​ര്‍ ട്രാ​​​വ​​​ല്‍​സി​​​ന്‍റേ​​​താ​​​ണു ബ​​​സ്. ഡ്രൈ​​​വ​​​ര്‍ ഉ​​​റ​​​ങ്ങി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​ണു പ്രാ​​ഥ​​മി​​ക നി​​​ഗ​​​മ​​​നം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍​ക്കു പ​​​ഴ​​​നി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ ന​​​ല്കി. ഇ​​​വ​​​ര്‍ രാ​​​ത്രി​​​യോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു. ബ​​​സി​​​ന്‍റെ മു​​​ന്‍​നി​​​ര സീ​​​റ്റി​​​ല്‍ ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മാ​​​നു​​​വ​​​ലി​​​ന്‍റെ ഭാ​​​ര്യ ജി​​​ജി മാ​​​നു​​​വ​​​ല്‍, ക​​​രി​​​പ്പാ​​​ലം ഡി​​​വി​​​ഷ​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭാം​​​ഗം ബി​​​ന്ദു ലെ​​​വി​​​ന്‍, ഭ​​​ര്‍​ത്താ​​​വ് ലെ​​​വി​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.


മാ​​​നു​​​വ​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ന​​​സ്ര​​​ത്ത് തി​​​രു​​​ഹൃ​​​ദ​​​യ ദേ​​​വാ​​​ല​​​യ​​ത്തി​​ൽ സം​​​സ്ക​​​രി​​​ക്കും. മ​​​ക്ക​​​ള്‍: ജാ​​​ക്സ​​​ണ്‍, ജി​​​ഷ്മ. മ​​​രു​​​മ​​​ക​​​ന്‍: വി​​​ല്ല്യം​​​സ്. വി​​​നോ​​​ദി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്ന് എ​​​ട്ടി​​​നു പ​​​ള്ളു​​​രു​​​ത്തി പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ. ഭാ​​​ര്യ: വി​​​ദ്യ. മ​​​ക്ക​​​ള്‍: ഭാ​​​വ​​​ന, ദേ​​​വ​​​പ്രി​​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.