മ​ധു​ര നൊ​മ്പ​ര​പ്പൊ​ട്ടി​നു പു​ര​സ്കാ​രം
മ​ധു​ര നൊ​മ്പ​ര​പ്പൊ​ട്ടി​നു പു​ര​സ്കാ​രം
Friday, May 19, 2017 12:20 PM IST
തൃ​​​​ശൂ​​​​ർ: ഫൈ​​​​ൻ ആ​​​​ർ​​​​ട്സ് സൊ​​​​സൈ​​​​റ്റി തൃ​​​​ശൂ​​​​ർ ഒ​​​​രു വ​​​​ർ​​​​ഷം ന​​​​ട​​​​ത്തി​​​​യ നാ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു മി​​​​ക​​​​ച്ച നാ​​​​ട​​​​ക​​​​ത്തി​​​​നു​​​​ള്ള നാ​​​​ട​​​​ക​​​​ശ്രേ​​​​ഷ്ഠ പു​​​​ര​​​​സ്കാ​​​​രം പാ​​​​ലാ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മ​​​​ധു​​​​ര​​​​നൊ​​​മ്പ​​​​ര​​​​പ്പൊ​​​​ട്ട് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ​​​​യും കീ​​​​ർ​​​​ത്തി​​​​ഫ​​​​ല​​​​ക​​​​വു​​​​മ​​​​ട​​​​ങ്ങി​​​​യ പു​​​​ര​​​​സ്കാ​​​​രം റീ​​​​ജ​​​​ണ​​​​ൽ തി​​​യ​​​​റ്റ​​​​റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഫാ​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​ ​​​ഗോ​​​​പ​​​​കു​​​​മാ​​​​റി​​​​ൽ​​​​നി​​​​ന്നു പാ​​​​ലാ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ജോ​​​​യേ​​​​ൽ പ​​​​ണ്ടാ​​​​ര​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചു.

ഫാ​​​​സ്റ്റ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എം.​ തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​എ​​​​ൽ.​ റ​​​​പ്പാ​​​​യി, ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​യ് ത​​​​ര​​​​ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​സം​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.