കർഷകരുടെ താത്പര്യം സംരക്ഷിക്കപ്പെടണം: പി.സി. തോമസ്
കർഷകരുടെ താത്പര്യം സംരക്ഷിക്കപ്പെടണം: പി.സി. തോമസ്
Friday, May 19, 2017 12:20 PM IST
കോ​​ട്ട​​യം: റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ പ്ര​​ധാ​​ന ചി​​ല ഓ​​ഫീ​​സു​​ക​​ൾ മാ​​റ്റു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള വാ​​ർ​​ത്ത​​ക​​ൾ ക​​ർ​​ഷ​​ക​​രെ ആ​​ശ​​ങ്കാ​​കു​​ല​​രാ​​ക്കു​​ന്നു എ​​ന്നും ക​​ർ​​ഷ​​ക താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​വാ​​ൻ ന​​ട​​പ​​ടി​​ക​​ൾ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​നും എ​​ൻ​​ഡി​​എ ദേ​​ശീ​​യ ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യ പി.​​സി. തോ​​മ​​സ്. നീ​​തി ആ​​യോ​​ഗി​​ന്‍റെ ശി​​പാ​​ർ​​ശ​​ക​​ൾ പ്ര​​കാ​​രം ന​​ഷ്ട​​ത്തി​​ലാ​​കു​​ന്ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ബോ​​ർ​​ഡു​​ക​​ൾ, അ​​ഥോ​​റി​​റ്റി​​ക​​ൾ എ​​ന്നി​​വ​​ക​​ളി​​ൽ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​ന്ന​​താ​​യി അ​​റി​​ഞ്ഞു. വി​​ല​​യി​​ടി​​വു​​മൂ​​ലം ഏ​​റെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​വ​​രെ സ​​ഹാ​​യി​​ക്കു​​വാ​​ൻ ഉ​​ത​​കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ ശ​​ക്ത​​മാ​​ക്ക​​ണം. ഇ​​തി​​നാ​​യി പ്ര​​ത്യേ​​കം പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നും തോ​​മ​​സ് പ​​റ​​ഞ്ഞു.


ചി​​ല​​വ് ചു​​രു​​ക്കാ​​നാ​​ണെ​​ങ്കി​​ലും റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ പ്ര​​ധാ​​ന ഓ​​ഫീ​​സു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് എ​​ൻ​​ഡി​​എ​​യു​​ടെ 20-ന് ​​കൂ​​ടു​​ന്ന യോ​​ഗ​​ത്തി​​ലും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ലും ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നും തോ​​മ​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.