റാ​ൻ​സം വൈ​റ​സ് ബാ​ധി​ക്കാ​തി​രു​ന്ന​ത് സ്വ​ത​​ന്ത്ര സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തു മൂ​ലം
റാ​ൻ​സം വൈ​റ​സ് ബാ​ധി​ക്കാ​തി​രു​ന്ന​ത് സ്വ​ത​​ന്ത്ര സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തു മൂ​ലം
Friday, May 19, 2017 12:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​ന​​​ക്സ് പോ​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വെ​​​യ​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​പ്പ​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​മാ​​​യി വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വാ​​​നാ​​ക്രൈ ​പോ​​​ലു​​​ള്ള റാ​​​ൻ​​​സം വൈ​​​റ​​​സ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.