ഗുരുവായൂർ ക്ഷേത്രത്തിനു ബോംബ് ഭീ​ഷ​ണി: പ്രതി പിടിയിൽ
Saturday, May 20, 2017 11:46 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു ഫോ​​​ണി​​​ലൂ​​​ടെ ബോം​​​ബ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യയാളെ അ​​​റ​​​സ്റ്റു ചെ​​​യ്തു. ആ​​​ലു​​​വ ക​​​രു​​​മ​​​ാലൂ​​ർ ത​​​ട്ടാം​​​പ​​​ടി പു​​​തു​​​ക്കാ​​​ട് നാ​​​ല് സെ​​​ന്‍റ് കോ​​​ള​​​നി​​​യി​​​ൽ ബാ​​​ല​​​ൻ (ജോ​​​സ​​​ഫ്-65) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.10നാ​​​യി​​​രു​​​ന്നു മാ​​​നേ​​​ജ​​​ർ ടി.​​​വി. കൃ​​​ഷ്ണ​​​ദാ​​​സി​​ന് ഫോ​​​ണ്‍ സ​​ന്ദേ​​ശം ല​​ഭി​​ച്ച​​​ത്. തീ​​​വ്ര​​​വാ​​​ദി നേ​​​താ​​​വാ​​​ണെ​​​ന്നും ക്ഷേ​​​ത്ര​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ അ​​​ഴി​​​മ​​​തി​​​യാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​റ​​​ഞ്ഞ​​​ശേ​​​ഷം, രാ​​ജീ​​വ് ഗാ​​ന്ധി​​യെ വ​​ധി​​ച്ച​​തു​​പോ​​ലെ സ്ത്രീ​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ക്ഷേ​​​ത്ര​​​ത്തി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​യി​​രു​​ന്നു ഭീ​​ഷ​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.