കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം നാ​ളെ
Sunday, May 21, 2017 12:09 PM IST
മ​​ല്ല​​പ്പ​​ള്ളി: കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച മ​​ല്ല​​പ്പ​​ള്ളി നെ​​ല്ലി​​മൂ​​ട് വ​​ട​​ക്കേ​​ക്ക​​ര ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സി​​ന്‍റെ മ​​ക​​ൻ ലി​​ബി​​ൻ ഏ​​ബ്ര​​ഹാ​​മി​​ന്‍റെ (ലി​​ജു-30) സം​​സ്കാ​​രം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മു​​ക്കൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. ഇ​​ന്ന​​ലെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യ മൃ​​ത​​ദേ​​ഹം മ​​ല്ല​​പ്പ​​ള്ളി​​യി​​ൽ മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.​ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് ദേ​​ശീ​​യ​​പാ​​ത 183ൽ ​​പൊ​​ൻ​​കു​​ന്നം 20 ാം മൈ​​ലി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.


നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ റോ​​ഡി​​ൽ നി​​ന്നു താ​​ഴ്ച​​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. മു​​ണ്ട​​ക്ക​​യ​​ത്തു​​ള്ള സ​​ഹോ​​ദ​​രി​​യെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു മ​​ല്ല​​പ്പ​​ള്ളി​​യി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. രാ​​ജ​​സ്ഥാ​​നി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന ലി​​ബി​​ൻ യു.​​കെ​​യി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ഭാ​ര്യ ​ലി​​ജി റാ​​ന്നി പേ​​ര​​ങ്ങാ​​ട്ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: എ​​ഡ്വി​​ൻ, റ​​യാ​​ൻ. മാ​​താ​​വ്: ശോ​​ശാ​​മ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ലേ​​ഖ (യു.​​എ​​സ്.​​എ), ലി​​റ്റി, ലി​​ജോ (കു​​വൈ​​റ്റ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.