സ്വ​ർ​ണക്കവ​ർ​ച്ച​യ്ക്കെ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ൻ സംഘം പിടിയിൽ
Monday, May 22, 2017 11:42 AM IST
തൃ​​​ശൂ​​​ർ: സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ത​​​ല​​​സ്ഥാ​​​നം’ എ​​​ന്നു കേ​​​ട്ട​​​റി​​​ഞ്ഞ് തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​വ​​​ർ​​​ച്ച​​​യ്ക്കെ​​​ത്തി​​​യ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​ഘം പി​​​ടി​​​യി​​​ൽ. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ ഒ​​​രു ക​​​ട കു​​​ത്തി​​​ത്തു​​​റ​​​ന്ന് ക​​​വ​​​ർ​​​ച്ച​​​ന​​​ട​​​ത്തി​​​യ വ​​​ൻ​​​തു​​​ക​​​യും, മോ​​​ഷ്ടി​​​ച്ച കാ​​​റു​​​മാ​​​യെ​​​ത്തി​​​യ സം​​​ഘ​​​മാ​​​ണ് തൃ​​​ശൂ​​​രി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പി​​ടി​​യി​​ലാ​​​യ​​​തത്.

തൃ​​ശൂ​​ർ ന​​ഗ​​ര​​ത്തി​​​ലൂ​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ചു പാ​​​ഞ്ഞ കാ​​​റി​​​നെ സി​​​നി​​​മാ​​​സ്റ്റൈ​​​ലി​​​ൽ പോ​​​ലീ​​​സും ജ​​ന​​ങ്ങ​​ളും ചേ​​​ർ​​​ന്ന് പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ണ് ര​​​ണ്ടു​​​പേ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​വ​​ർ​​ച്ച​​സം​​ഘ​​ത്തി​​ലെ മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു. മു​​​ക്കാ​​​ൽ​​​മ​​​ണി​​​ക്കൂ​​​റോ​​​ളം പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെ പാ​​​ഞ്ഞ കാ​​​ർ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ചു.

കാ​​​റി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ര​​​ണ്ടു വ്യാ​​​ജ ന​​​മ്പ​​​ർ പ്ലേ​​​റ്റു​​​ക​​​ളും കു​​റെ ആ​​​യു​​​ധ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. ഗോ​​​വ​ ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലു​​​ള്ള രേ​​​ഖ​​​ക​​​ളാ​​​ണ് കാ​​​റി​​​നു​​​ള്ളി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ന​​​മ്പ​​​ർ​​​പ്ലേ​​​റ്റ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലു​​​ള്ള​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.