സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി തു​ക ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ നൽകും: മ​ന്ത്രി
Tuesday, May 23, 2017 12:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്നേ​​ഹ​​പൂ​​ർ​​വം പ​​ദ്ധ​​തി വ​​ഴി ക​​ഴി​​ഞ്ഞ അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ന​​ൽ​​കാ​​നു​​ള്ള സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ എ​​ത്താ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. 28 കോ​​ടി രൂ​​പ​​യാ​​ണു വി​​ത​​ര​​ണം ന​​ട​​ത്താ​​നു​​ള്ള​​ത്.

ഈ ​​വ​​ർ​​ഷം 68,788 അ​​പേ​​ക്ഷ​​ക​​ളാ​​ണു ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. 18 കോ​​ടി രൂ​​പ​​യാ​​ണ് നീ​​ക്കി​​വ​​ച്ചി​​ട്ടു​​ള്ള​​ത്. കൂ​​ടാ​​തെ 20 കോ​​ടി രൂ​​പ കൂ​​ടി ഉ​​പ​​ധ​​നാ​​ഭ്യ​​ർ​​ഥ​​ന വ​​ഴി ല​​ഭി​​ച്ചി​​രു​​ന്നു. അ​​ച്ഛ​​നും അ​​മ്മ​​യും ഇ​​ല്ലാ​​തെ മ​​റ്റു ബ​​ന്ധു​​ക്ക​​ളു​​ടെ ത​​ണ​​ലി​​ൽ ക​​ഴി​​യു​​ന്ന ബി​​പി​​എ​​ൽ വി​​ഭാ​​ഗം കു​​ട്ടി​​ക​​ൾ​​ക്കാ​​ണു സ്നേ​​ഹ​​പൂ​​ർ​​വം പ​​ദ്ധ​​തി വ​​ഴി സ​​ഹാ​​യം ല​​ഭി​​ക്കു​​ക​​യെ​​ന്നും വി.​​കെ. ഇ​​ബ്രാ​​ഹീം കു​​ഞ്ഞി​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.