നാ​ലു ദി​വ​സം ട്രെ​യി​നു​ക​ൾ വൈ​കും; ദിവാ​ൻ​ജി​മൂ​ല മേ​ൽ​പ്പാ​ലം പ​ണി ഇ​ന്നു മു​ത​ൽ
നാ​ലു ദി​വ​സം ട്രെ​യി​നു​ക​ൾ വൈ​കും;  ദിവാ​ൻ​ജി​മൂ​ല മേ​ൽ​പ്പാ​ലം പ​ണി ഇ​ന്നു മു​ത​ൽ
Wednesday, May 24, 2017 11:37 AM IST
തൃ​​​​ശൂ​​​​ർ: ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പൂ​​​​ത്തോ​​​​ൾ ദി​​​​വാ​​​​ൻ​​​​ജി​​​​മൂ​​​​ല റെ​​​​യി​​​​ൽ​​​​വേ മേ​​​​ൽ​​​​പ്പാ​​​​ല​​​​ത്തി​​​​ന്‍റെ പ​​​​ണി ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്നു മു​​​​ത​​​​ൽ 30 വ​​​​രെ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല ട്രെ​​​​യി​​​​നു​​​​ക​​​​ൾ വൈ​​​​കു​​​​ം. ഇ​​​​ന്നും നാ​​​​ളെ​​​​യും 29 നും 30 ​​​​നു​​​​മാ​​​​ണ് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ക.

എ​​​​റ​​​​ണാ​​​​കു​​​​ളം- പാ​​​​ല​​​​ക്കാ​​​​ട് മെ​​​​മു (ഉ​​​​ച്ച​​​​യ്ക്കു 3.35), തൃ​​​​ശൂ​​​​ർ -ക​​​​ണ്ണൂ​​​​ർ പാ​​​​സ​​​​ഞ്ച​​​​ർ (വൈ​​​​കു​​​​ന്നേ​​​​രം 6.20) എ​​​​ന്നീ ട്രെ​​​​യി​​​​നു​​​​ക​​​​ൾ 45 മി​​​​നി​​​​റ്റു വൈ​​​​കും. ഗു​​​​രു​​​​വാ​​​​യൂ​​​​ർ- തൃ​​​​ശൂ​​​​ർ പാ​​​​സ​​​​ഞ്ച​​​​ർ 20 മി​​​​നി​​​​റ്റു വൈ​​​​കും (വൈ​​​​കു​​​​ന്നേ​​​​രം 5.30). തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- ന്യൂ​​​​ഡ​​​​ൽ​​​​ഹി കേ​​​​ര​​​​ള എ​​​​ക്സ്പ്ര​​​​സ് ഒ​​​​ല്ലൂ​​​​രി​​​​ൽ 25 മി​​​​നി​​​​റ്റ് പി​​​​ടി​​​​ച്ചി​​​​ടും.


എ​​​​റ​​​​ണാ​​​​കു​​​​ളം- ക​​​​ണ്ണൂ​​​​ർ എ​​​​ക്സ്പ്ര​​​​സും ആ​​​​ല​​​​പ്പു​​​​ഴ - ക​​​​ണ്ണൂ​​​​ർ എ​​​​ക്സ്പ്ര​​​​സും പു​​​​തു​​​​ക്കാ​​​​ട് സ്റ്റേ​​​​ഷ​​​​നി​​​​ലോ ഒ​​​​ല്ലൂ​​​​ർ സ്റ്റേ​​​​ഷ​​​​നി​​​​ലോ 20 മി​​​​നി​​​​റ്റ് നി​​​​ർ​​​​ത്തി​​​​യി​​​​ടും. ഇ​​​​ന്നും ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും ഗു​​​​രു​​​​വാ​​​​യൂ​​​​ർ- എ​​​​റ​​​​ണാ​​​​കു​​​​ളം പാ​​​​സ​​​​ഞ്ച​​​​ർ (ഉ​​​​ച്ച​​​​യ്ക്ക് 1.35) 25 മി​​​​നി​​​​റ്റു വൈ​​​​കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ശ​​​​ബ​​​​രി എ​​​​ക്സ്പ്ര​​​​സ് തൃ​​​​ശൂ​​​​രി​​​​ൽ അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ർ നി​​​​ർ​​​​ത്തി​​​​യി​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.