ഇ​​റ്റാ​​വ മി​​ഷ​​ൻ സം​​ഗ​​മം 27ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ
Wednesday, May 24, 2017 12:03 PM IST
ച​​​​ങ്ങ​​​നാ​​​​ശേ​​​​രി: ഇ​​​​റ്റാ​​​​വ മി​​​​ഷ​​​​നി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും ഇ​​​​പ്പോ​​​​ൾ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും സം​​​​ഗ​​​​മം 27ന് ​​​​രാ​​​​വി​​​​ലെ 9.30ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും.


വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ഫി​​​​ലി​​​​പ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്, ഫാ. ​​​​കു​​​​രു​​​​വി​​​​ള കോ​​​​ക്കാ​​​​ട്ട്, ഫാ. ​​​​രാ​​​​ജു കോ​​​​യി​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
ഫോ​​​​ണ്‍(​​ഫാ. ​​കു​​​​രു​​​​വി​​​​ള കോ​​​​ക്കാ​​​​ട്ട്) : 9497583916.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.