മെഡിക്കൽ സ്റ്റോറുകൾ 30ന് അടച്ചിടും
മെഡിക്കൽ സ്റ്റോറുകൾ 30ന് അടച്ചിടും
Wednesday, May 24, 2017 12:03 PM IST
ആ​​ല​​പ്പു​​ഴ: ഓ​​ണ്‍​ലൈ​​ൻ ഫാ​​ർ​​മ​​സി​​യും ഇ- ​​പോ​​ർ​​ട്ടി​​ലും ന​​ട​​പ്പി​​ലാ​​ക്കാ​​തി​​രി​​ക്കു​​ക, ഒൗ​​ഷ​​ധ​വി​​ല നി​​യ​​ന്ത്ര​​ണ ഉ​​ത്ത​​ര​​വ് പ​​രി​​ഷ്ക​​രി​​ച്ച് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള മ​​രു​​ന്ന് ല​​ഭ്യ​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് ഓ​​ൾ കേ​​ര​​ള കെ​​മി​​സ്റ്റ് ആ​​ൻ​​ഡ് ഡ്ര​​ഗി​​സ്റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ നേ​​തൃ​​ത്വ​​ത്തി​​ൽ 30നു ​​ക​​ട​​യ​​ട​​പ്പ് സ​​മ​​രം ന​​ട​​ത്തും.

സം​​സ്ഥാ​​ന​​ത്തെ 15,000ഓ​​ളം വ്യാ​​പാ​​രി​​ക​​ൾ സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സ​​മ​​ര ദി​​വ​​സം മ​​രു​​ന്നു​​ക​​ൾ​​ക്ക് അ​​ത്യാ​​വ​​ശ്യ​​മു​​ള്ള​​വ​​ർ സം​​ഘ​​ട​​ന​​യു​​ടെ ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സു​​മാ​​യോ 0477 2260104 എ​​ന്ന ന​​ന്പ​​രി​​ലോ ബ​​ന്ധ​​പ്പെ​​ട്ടാ​​ൽ മ​​രു​​ന്ന് ല​​ഭ്യ​​മാ​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ഓ​​ൾ കേ​​ര​​ള കെ​​മി​​സ്റ്റ് ആ​​ൻ​​ഡ് ഡ്ര​​ഗി​​സ്റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. അ​​നി​​ൽ, സെ​​ക്ര​​ട്ട​​റി പി. ​​പ്ര​​സ​​ന്ന​​കു​​മാ​​ർ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.