ജ​സ്റ്റീ​സ് വി.​കെ. മോ​ഹ​ന​ൻ പോ​ലീ​സ് കം​പ്ലെ​യി​ൻ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ
ജ​സ്റ്റീ​സ് വി.​കെ.  മോ​ഹ​ന​ൻ പോ​ലീ​സ് കം​പ്ലെ​യി​ൻ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ
Wednesday, May 24, 2017 12:12 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് കം​​​പ്ലെ​​​യി​​​ൻ​​​സ് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി മു​​​ൻ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി വി.​​​കെ. മോ​​​ഹ​​​ന​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ലെ ചെ​​​യ​​​ർ​​​മാ​​​നാ​​​യ ജ​​​സ്റ്റി​​​സ് നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പ് വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം.

മൂ​​ന്നു ​വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. ത​​​നി​​​ക്ക് ഒ​​​രു ടേം ​​​കൂ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജ​​​സ്റ്റീ​​​സ് നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പു സ​​​ർ​​​ക്കാ​​​രി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ത​​​ന്‍റെ കാ​​​ല​​​ത്തു ന​​​ട​​​പ്പാ​​​ക്കി വ​​​ന്ന ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഒ​​​രു ടേം ​​​കൂ​​​ടി നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​ക്കു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ജ​​​സ്റ്റീ​​​സ് നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പി​​​നു 78 വ​​​യ​​​സാ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.