മാ​ണി​ എത്തിയാൽ സ്വീകരിക്കുന്നത് ആലോചിക്കും: പി.പി. തങ്കച്ചൻ
മാ​ണി​ എത്തിയാൽ സ്വീകരിക്കുന്നത് ആലോചിക്കും:  പി.പി. തങ്കച്ചൻ
Wednesday, May 24, 2017 12:12 PM IST
കൊ​​​ച്ചി: യു​​​ഡി​​​എ​​​ഫ് വി​​​ട്ട കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും തി​​​രി​​​ച്ചെ​​​ത്താ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സ്വ​​​ന്തം തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​ണു മാ​​​ണി മു​​​ന്ന​​​ണി വി​​​ട്ട​​​ത്. യു​​​ഡി​​​എ​​​ഫ് അ​​​ങ്ങോ​​​ട്ടു​​പോ​​​യി ക്ഷ​​​ണി​​​ക്കി​​​ല്ല. തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്നത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.