ഹൗ​സ് കീ​പ്പ​ര്‍​മാ​ര്‍​ക്ക് സം​സ്ഥാ​ന സം​ഘ​ട​ന
Thursday, May 25, 2017 11:32 AM IST
കൊ​​​ച്ചി: ഹൗ​​​സ് കീ​​​പ്പിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഓ​​​ള്‍ കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഹൗ​​​സ് കീ​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന​​ത​​​ല സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്നു. എ​​​ല്ലാ മു​​​ന്‍​നി​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ​​​യും ഹൗ​​​സ് കീ​​​പ്പ​​​ര്‍​മാ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി രൂ​​​പീ​​​ക​​​രി​​​ച്ച അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഹൗ​​​സ് കീ​​​പ്പിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​യ​​​ങ്ങ​​​ള്‍ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റു​​​ന്ന​​​തി​​​നും ഹൗ​​​സ് കീ​​​പ്പ​​​ര്‍​മാ​​​രു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ക്ര​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും അ​​​തു​​​വ​​​ഴി ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള വേ​​​ദി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ടി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ മാ​​​ലി​​​ന്യ നി​​​ര്‍​മാ​​​ര്‍​ജ​​​ന​​​ത്തി​​​നും മ​​​റ്റ് സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി സം​​​ഘ​​​ട​​​ന മു​​​ന്നി​​​ട്ടി​​​റ​​​ങ്ങുമെന്നും സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.


അ​​​ബാ​​​ദ് ഹോ​​​ട്ട​​​ല്‍​സ് എം​​​ഡി റി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദ്, ഗോ​​പി​​​നാ​​​ഥ് (​ബി​​ടി എ​​​ച്ച്), പ്ര​​​ദീ​​​പ്നാ​​​യ​​​ര്‍ (​യു​​​വ​​​റാ​​​ണി), ഒ.​​​ടി.​ അ​​​ല​​​ക്സാ​​​ണ്ട​​​ര്‍(​​​അ​​​വ​​​ന്യു ഹോ​​​ട്ട​​​ല്‍​സ്), ജോ​​​ര്‍​ജ് ഫ്രാ​​​ന്‍​സി (​ഗ്രാ​​ന്‍റ് ഹോ​​​ട്ട​​​ല്‍​സ്), ബി​​​ന്ദു പ്ര​​​വീ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഡോ. ​​​മോ​​​ഹ​​​ന​​​ന്‍​നാ​​​യ​​​ര്‍, ദി​​​നേ​​​ഷ് രാ​​​ജ​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ക്ലാ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.