സി​ഐ​ഐ എ​ഡ്യൂക്കേ​ഷ​ണ​ല്‍ സ​മ്മി​റ്റ് കൊ​ച്ചി​യി​ല്‍
Thursday, May 25, 2017 11:32 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി കേ​​​ര​​​ള ഘ​​​ട​​​കം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ സ​​​മ്മി​​​റ്റ് ഇ​​​ന്നും നാ​​​ളെ​​​യും ഹോ​​​ട്ട​​​ല്‍ താ​​​ജ് ഗേ​​​റ്റ്‌​​വേ​​​യി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സെ​​​ഷ​​​നി​​​ല്‍ ബ്രി​​​ട്ടീ​​​ഷ് ഡെ​​​പ്യൂ​​​ട്ടി ഹൈ​​​ക്ക​​​മീ​​​ഷ​​​ണ​​​ര്‍ ഭ​​​ര​​​ത് ജോ​​​ഷി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. സി​​​ഐ​​​ഐ കേ​​​ര​​​ള ഘ​​​ട​​​കം വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ര്‍​ജ് പോ​​​ള്‍ പ്ര​​സം​​ഗി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ച് സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഡോ. ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ സ്വാ​​​മി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ച​​​രി​​​ത്ര​​​കാ​​​ര​​​ന്‍ രാ​​​ജ​​​ന്‍ ഗു​​​രു​​​ക്ക​​​ള്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.