വർധിപ്പിച്ച ഫീസും നികുതിയും പിൻവലിക്കണമെന്ന്
വർധിപ്പിച്ച ഫീസും നികുതിയും പിൻവലിക്കണമെന്ന്
Thursday, May 25, 2017 11:45 AM IST
കോ​ട്ട​യം: അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച മൈ​ക്ക് അ​നു​വാ​ദ ഫീ​സും ജ​ന​റേ​റ്റ​ർ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​ആ​ർ രാ​ജ​ശേ​ഖ​ര​ൻ, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ.​ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ ബിജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ത​ന്പി നാ​ഷ​ണ​ൽ (എ​റ​ണാ​കു​ളം), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി ​എ​ച്ച് ഇ​ക്ബാ​ൽ (കോ​ട്ട​യം), ട്ര​ഷ​റ​റാ​യി എവി ജോ​സ​ഫ് (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​സ് മ​ധു​കു​മാ​ർ (കൊ​ല്ലം), ടി. ​എ​സ്. ബാ​വ (കോ​ഴി​ക്കോ​ട്), റ​ഹിം കു​ഴി​പ്പു​റം (മ​ല​പ്പു​റം) (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മ​ൻ​സൂ​ർ കു​രി​ക്ക​ൾ (കാ​സ​ർ​ഗോ​ഡ്), ര​വി പു​ഴ​ക്ക​ൽ (പാ​ല​ക്കാ​ട്), മു​ഹ​മ്മ​ദ് ഫ​സ​ൽ (ഇ​ടു​ക്കി) (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.