നിയമസഭ സമ്മേളിച്ചത് 21 ദിവസം
നിയമസഭ സമ്മേളിച്ചത് 21 ദിവസം
Thursday, May 25, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച പ​​​തി​​​ന്നാ​​​ലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​ഞ്ചാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ ആ​​​കെ സ​​​മ്മേ​​​ളി​​​ച്ച​​​ത് 21 ദി​​​വ​​​സം. ഇ​​​തി​​​ൽ 12 ദി​​​വ​​​സം ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ചു. നാ​​​ലു ദി​​​വ​​​സം നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും ര​​​ണ്ടു ദി​​​വ​​​സം മ​​​റ്റു ധ​​​ന​​​കാ​​​ര്യ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും മൂ​​​ന്നു ദി​​​വ​​​സം അ​​​നൗ​​​ദ്യോ​​​ഗി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യും നീ​​​ക്കി​​​വ​​​ച്ചു.


ഇരുപത് അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി നോ​​​ട്ടീ​​​സു​​​ക​​​ളാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഈ ​​​സ​​​മ്മേ​​​ള​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 660 ന​​​ക്ഷ​​​ത്ര​​​ചി​​​ഹ്ന​​​മി​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ളും 5921 ന​​​ക്ഷ​​​ത്ര​​​ചി​​​ഹ്ന​​​മി​​​ടാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ച്ചു. 80 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണു മ​​​ന്ത്രി​​​മാ​​​ർ വാ​​​ക്കാ​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.