ക​ശാ​പ്പു നി​രോ​ധ​നം: സാ​യാ​ഹ്ന ധ​ർ​ണയുമായി സിപിഎം
Monday, May 29, 2017 1:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​ത്തി​​ന്‍റെ ക​​​ശാ​​​പ്പു നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജൂ​​​ണ്‍ ര​​​ണ്ടി​​​നു ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സാ​​യാ​​ഹ്ന ധ​​ർ​​ണ ന​​ട​​ത്തും. വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ ധ​​ർ​​ണ ന​​ട​​ത്തു​​മെ​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.