ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ: വകുപ്പുകൾ ഏകോപിപ്പിക്കണമെന്ന്
ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ: വകുപ്പുകൾ ഏകോപിപ്പിക്കണമെന്ന്
Wednesday, June 21, 2017 1:29 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന അ​ടി​യ​ന്ത​രാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യമ​ന്ത്രി നേ​തൃ​ത്വം കൊ​ടു​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്. കോ​ട്ട​യ​ത്ത് ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ ജ​ന്മ​ദി​ന​വും സമ്മേളനത്തിൽ ആഘോ ഷിച്ചു. പി.​സി. ജോ​സ​ഫ്, എം.​പി. പോ​ളി, മാ​ത്യു സ്റ്റീ​ഫ​ൻ, ജോ​സ് പാ​റേ​ക്കാ​ട്ട്, ബേ​ബി​ച്ച​ൻ ത​യ്യി​ൽ, ഷി​നോ​യി അ​ട​യ്ക്കാ​പ്പാ​റ, ബി​നോ ആ​ന്‍റ​ണി, കെ.​എം. ജോ​ർ​ജ്, പ്രി​ൻ​സ് സ്ക​റി​യ, മ​ജീ​ഷ് കൊ​ച്ചു​മ​ല​യി​ൽ, സ​ജു​കു​മാ​ർ കാ​വു​വി​ള​യി​ൽ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.