പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍ഥി​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ്
Wednesday, June 21, 2017 1:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പി​​​ന്നോക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ത്സാ​​​ഹ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​വ​​​രും മ​​​റ്റു പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ (ഒ​​​ബി​​​സി) പെ​​​ട്ട​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് ന​​​ല്‍​കും. www.ksbcdc.com മു​​​ഖേ​​​ന ജൂ​​​ലൈ അ​​​ഞ്ചി​​​ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ണം. പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.