ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ൽ വാ​യ്പ അ​ദാ​ല​ത്ത്
Wednesday, June 21, 2017 1:29 PM IST
കൊ​​​ച്ചി: ഖാ​​​ദി ഗ്രാ​​​മ വ്യ​​​വ​​​സാ​​​യ ബോ​​​ർ​​​ഡി​​​ൽ നി​​​ന്നും വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​കാ​​​രം വാ​​​യ്പ​​​യെ​​​ടു​​​ത്തു കു​​​ടി​​​ശി​​​ക ആ​​യ​​​വ​​​ർ​​​ക്ക്, കു​​​ടി​​​ശി​​​ക അ​​​ട​​​ച്ചു​​തീ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് വാ​​​യ്പാ അ​​​ദാ​​​ല​​​ത്ത് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കു​​​ടി​​​ശി​​​ക​​​ക്കാ​​​ർ​​​ക്ക് ഈ ​​​അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി കു​​​ടി​​​ശി​​​ക അ​​​ട​​​ച്ച് തീ​​​ർ​​​ക്കാ​​​വു​​​ന്ന​​​തും അ​​​വ​​​ർ​​​ക്ക് പി​​​ഴ​​​പ്പ​​​ലി​​​ശ ഇ​​​ള​​​വു ചെ​​​യ്ത് കൊ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.