Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളം ഇന്നു വിധിയെഴുതും
"ആ നേതാവ് ഇ.പി. ജയരാജന്'; പേര് വെളിപ...
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെ...
ശബരിമല വിമാനത്താവളം; ചെറു...
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവ...
സിദ്ധാര്‍ഥന്റെ മരണം; വെറ്ററി...
Previous
Next
Kerala News
Click here for detailed news of all items
എൻജിനിയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ
Wednesday, June 21, 2017 1:29 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനത്തിനുള്ള ഓപ്ഷനുകൾ ഇന്നു മുതൽ 28 വരെ സമർപ്പിക്കാം.
നടപടി ക്രമങ്ങൾ
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ KEAM 2017 Candidate Portal എന്ന ലിങ്ക് വഴി റോൾ നന്പർ, ആപ്ലിക്കേഷൻ നന്പർ എന്നിവ നൽകി Candidate Portal ൽ കടന്ന് അവിടെ നിന്നും ഓപ്ഷൻ രജിസ്ട്രേഷൻ എന്ന ലിങ്ക് വഴി കീ നന്പർ, അപേക്ഷാ സമർപ്പണ വേളയിൽ ഉപയോഗിച്ച പാസ്വേർഡ് എന്നിവ നൽകി ഓപ്ഷൻ രജിസ്ട്രേഷൻ പേജ്-ലേക്ക് കടക്കണം. വിദ്യാർഥിയെ സംബന്ധിക്കുന്ന ഈ നാലു വിവരങ്ങളും കൃത്യമായി നൽകിയെങ്കിൽ മാത്രമേ ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ കടന്ന് ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഒരു വിദ്യാർഥിയുടെ പേരിൽ മറ്റൊരാൾ തെറ്റായ ഓപ്ഷനുകൾ സമർപ്പിക്കുന്നത് ഒഴിവാക്കാനാണ് ഈ നാലു വിവരങ്ങളും ആദ്യം തന്നെ ആവശ്യപ്പെടുന്നത്. ഈ നാലു വിവരങ്ങളും വിദ്യാർഥിക്ക് മാത്രം അറിയാവുന്നവയായതിനാൽ രഹസ്യ സ്വഭാവമുള്ളവയാണ്. പാസ്വേർഡും കീ നന്പറും നൽകിയശേഷം ഓപ്ഷനുകൾ രേഖപ്പെടുത്താനുള്ള നിർദേശങ്ങൾ വിദ്യാർഥിയുടെ മുന്നിൽ തെളിയും.
ഓപ്ഷനുകൾ രേഖപ്പെടുത്താനുള്ള സംവിധാനത്തിൽ കോഴ്സ് അനുസരിച്ചുള്ള ഓപ്ഷനുകൾ വിദ്യാർഥിയുടെ മുന്നിൽ തെളിയുന്നു. ഓരോ ഓപ്ഷനിലും വിദ്യാർഥിയുടെ താത്പര്യക്രമം രേഖപ്പെടുത്താൻ സൗകര്യം ലഭിക്കും. വിവിധ കോഴ്സുകൾ ലഭ്യമായിട്ടുള്ള കോളജുകളുടെ ലിസ്റ്റ് വിദ്യാർഥിക്ക് മുന്നിൽ തെളിയുന്നു. അതിൽ താത്പര്യമനുസരിച്ച് മുൻഗണനാക്രമം രേഖപ്പെടുത്താം. ഇത് എങ്ങനെ രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങൾ ബന്ധപ്പെട്ട പേജിൽ ലഭിക്കും. നിർദേശങ്ങൾ അനുസരിച്ച് ഓപ്ഷൻ ക്രമം രേഖപ്പെടുത്തേണ്ടതാണ്. ഒരു സ്ട്രീമിൽ മാത്രം ഓപ്ഷൻ രേഖപ്പെടുത്താൻ അർഹതയുള്ള വിദ്യാർഥിക്ക് ആ സ്ട്രീമിലെ ഓപ്ഷനുകൾ പേജിൽ ലഭ്യമാക്കുന്നതാണ്. ഒന്നിൽ കൂടുതൽ സ്ട്രീമിൽ ഓപ്ഷൻ സമർപ്പിക്കാൻ അർഹതയുള്ള വിദ്യാർഥിക്ക് അർഹതയുള്ള എല്ലാ ഓപ്ഷനുകളും കാണാവുന്നതാണ്.
മുൻഗണനാ ക്രമം നിശ്ചയിക്കണം
വെബ്സൈറ്റിൽ ഓപ്ഷൻ രേഖപ്പെടുത്തുന്നതിനു മുന്‍പായി തന്റെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലേക്ക് കോഴ്സുകളുടെയും കോളജുകളുടെയും കോഡുകൾ അടങ്ങിയ ലിസ്റ്റിന്റെ പ്രിന്റൗട്ട് സൈറ്റിൽ നിന്നെടുത്ത് മുൻഗണനാക്രമം അതിൽ രേഖപ്പെടുത്താവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്താം. വിദ്യാർഥി രേഖപ്പെടുത്തുന്ന ഓപ്ഷന്റെ പ്രിന്റൗട്ടും വെബ്സൈറ്റിൽ നിന്നെടുക്കാം. അതിനുശേഷം വിദ്യാർഥി നിർബന്ധമായും ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ നിന്നും ലോഗ്ഔട്ട് ചെയ്യേണ്ടതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർഥിക്ക് ഒരിക്കൽ രേഖപ്പെടുത്തിയ ഓപ്ഷനുകൾ മാറ്റാൻ അവസരം ലഭിക്കും. പുതിയവ ചേർക്കാനും ഇഷ്ടപ്പെടാത്തത് ഒഴിവാക്കാനും മുൻഗണനാക്രമം മാറ്റാനും ഈ കാലയളവിൽ അവസരമുണ്ടായിരിക്കും. പക്ഷേ സമയപരിധി കഴിഞ്ഞാൽ യാതൊരു മാറ്റവും അനുവദിക്കില്ല.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ലഭിച്ചിരിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുവാൻ സാധ്യതയുള്ള കോഴ്സുകളും കോളജുകലും സംബന്ധിച്ച് മുൻ വർഷത്തെ റാങ്ക് നില പരിശോധിച്ച് ഒരു ധാരണ രൂപപ്പെടുത്തുക.
അലോട്ട്മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്നുറപ്പുള്ള കോഴ്സുകളിലേക്കും കോളജുകളിലേക്കും മാത്രം ഓപ്ഷൻ നൽകുക.
ആലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം എടുക്കുവാൻ താത്പര്യമില്ലാത്ത കോഴ്സുകളിലേക്കും കോളജുകളിലേക്കും ഓപ്ഷൻ നൽകാതിരിക്കുക.
അലോട്ട്മെന്റിനു ശേഷം കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ, വിജ്ഞാപനമനുസരിച്ചുള്ള സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കേണ്ടതും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ നിർദേശാനുസരണം ഹാജരായി അഡ്മിഷൻ നേടേണ്ടതുമാണ്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനമനുസരിച്ച് അലോട്ട്മെന്റ് ലഭിച്ചതിനുശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കാതിരിക്കുകയോ, ഫീസ് അടച്ച ശേഷം കോളജിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒരുക്കാതിരിക്കുകയോ, ഫീസ് അടച്ച ശേഷം കോളജിൽ നിശ്ചിത സമയപരിധിക്കുള്ളിൽ അഡ്മിഷൻ നേടാതിരിക്കുകയോ ചെയ്യുന്ന വിദ്യാർഥികളുടെ അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും, ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഓപ്ഷനുകൾ റദ്ദാക്കുന്നതുമാണ്. ഒരിക്കൽ റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.
അലോട്ട്മെന്റ്
27ന് ട്രയൽ അലോട്ട്മെന്റ് നടക്കും. എൻജിനിയറിംഗിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് ഈ മാസം 30നു നടക്കും. രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂലൈ 10നും മൂന്നാമത്തേതും അവസാനത്തെയും അലോട്ട്മെന്റ് ജൂലൈ 20നും നടക്കും. നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ വ്യവസ്ഥകളും സംവരണ തത്വങ്ങളും പാലിച്ചായിരിക്കും അലോട്മെന്റ്. അലോട്ടുമെന്റ് ലഭിക്കുന്ന വിദ്യാർഥി നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ച കോഴ്സിനു ബാധകമായ ഫീസ് ഓണ്‍ലൈനായോ നിശ്ചിത ബാങ്ക് ശാഖയിലോ (ലിസ്റ്റ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്) ഒടുക്കി അലോട്ടുമെന്റ് ഉറപ്പാക്കേണ്ടതാണ്. നിശ്ചിത തീയതിക്കുള്ളിൽ ഫീസ് ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ടുമെന്റ് നഷ്ടപ്പെടുന്നതും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഓപ്ഷനുകൾ റദ്ദാക്കുന്നതുമാണ്. ഒരിക്കൽ റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല. പിന്നീടുള്ള അലോട്ടുമെന്റിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഫീസ് അടയ്ക്കേണ്ടവർ ആ തുകയും ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ ബാധകമായ ഫീസും നിശ്ചിത തീയതിക്കകം ബാങ്കിൽ അടയ്ക്കേണ്ടതാണ്. ലഭിച്ച അലോട്ടുമെന്റിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്ട്രീമിലുള്ള വിദ്യാർഥികളും നിശ്ചിത തീയതിയിൽ കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
ആവശ്യമായ എല്ലാ രേഖകളും പ്രവേശന സമയത്ത് കോളജിൽ ഹാജരാക്കേണ്ടതാണ്. നിശ്ചിത തീയതിക്കകം ഫീസ് അടച്ച വിദ്യാർഥിക്ക് അവശേഷിക്കുന്ന തന്റെ ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷന്റെ മുകളിലുള്ളവ) നിലനിർത്തുവാനോ പൂർണമായി റദ്ദു ചെയ്യുവാനോ ഒരു സ്ട്രീമിലെ ഏതാനും ചിലതുമാത്രം റദ്ദു ചെയ്യുവാനോ പുനഃക്രമീകരിക്കുവാനോ ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് അവസരം ലഭിക്കുന്നതാണ്. ഇതിനും സമയപരിധി ഉണ്ടായിരിക്കും. ആ സമയപരിധിക്കു ശേഷം അടുത്ത അലോട്ട്മെന്റ് പ്രഖ്യാപിക്കും. അതിനാൽ ആദ്യ അലോട്ട്മെന്റിൽ തൃപ്തരായവർ മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ കാലയളവിൽ അവശേഷിക്കുന്ന ഓപ്ഷനുകൾ റദ്ദു ചെയ്യേണ്ടതാണ്. റദ്ദു ചെയ്യുന്നില്ലെങ്കിൽ മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയൊരു മാറ്റം ലഭിച്ചാൽ നിർബന്ധമായും അത് സ്വീകരിക്കേണ്ടതാണ്. നേരത്തേ ലഭിച്ചിരുന്ന അലോട്ടുമെന്റ് നഷ്ടപ്പെടുകയും ചെയ്യും.
ഓരോ അലോട്ടുമെന്റിനു ശേഷവും അടുത്ത അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തുന്നതിനും ലഭിച്ച ഓപ്ഷനു മുകളിലുള്ള മറ്റ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും റദ്ദാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
ഹെൽപ് ഡസ്ക്/ഫസിലിറ്റേഷൻ സെന്റർ
അലോട്ടുമെന്റ് മുൻകൂട്ടി പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് വെബ്സൈറ്റിൽ കൊടുക്കുന്നതാണ്. അതനുസരിച്ച് വിദ്യാർഥികൾ അഡ്മിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.ഈ പ്രക്രിയയിൽ പങ്കെടുക്കുന്നതിനു കംപ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവും അത്യന്താപേക്ഷിതമാണ്. ഈ സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ഇതിലേക്ക് സർക്കാർ ഒരുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സംവിധാനത്തെക്കുറിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകാനും വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ നടത്തുവാനും കംപ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യം ലഭ്യമായ ഓപ്ഷൻ ഫസിലിറ്റേഷൻ സെന്ററുകൾ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതാണ്. സേവനം സൗജന്യവുമാണ്.
സിഎഫ്സി കേന്ദ്രം പ്രവർത്തിക്കുന്ന കോളജിലെ പ്രിൻസിപ്പൽ നിയോഗിക്കുന്ന അധ്യാപകനായിരിക്കും കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുക. അദ്ദേഹത്തെ സഹായിക്കുവാനും വിദ്യാർഥിക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുവാനും മറ്റ് അധ്യാപകരും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഈ കേന്ദ്രത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ നടപടിക്രമം ഇവർ വിശദമാക്കിക്കൊടുക്കുന്നതാണ്. വിദ്യാർഥിക്ക് ആവശ്യമെങ്കിൽ ഓപ്ഷൻ രേഖപ്പെടുത്തുവാനുള്ള ഫോം ആവശ്യപ്പെടാവുന്നതാണ്. അതിൽ ഓപ്ഷൻ ക്രമം രേഖപ്പെടുത്തിയശേഷം ആ രീതിയിൽ ഓപ്ഷൻ കംപ്യൂട്ടറിൽ രജിസ്റ്റർ ചെയ്യാൻ അവിടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിദ്യാർഥിയെ സഹായിക്കുന്നതായിരിക്കും.
ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്പോൾ വിദ്യാർഥിയുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് വിദ്യാർഥി ഉറപ്പുവരുത്തേണ്ടതാണ്.ഇതു കൂടുതൽ ഓപ്ഷനുകൾ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ സഹായിക്കുന്ന ഹെൽപ് ഡസ്കുകളും വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈ കാലയളവിൽ പ്രവർത്തിക്കുന്നതാണ്. ഹെൽപ്പ് ഡസ്കുകളിൽ വിദ്യാർഥിക്ക് ഇന്റർനെറ്റ് കണക്ഷ്ഷനുള്ള കംപ്യൂട്ടർ സൗകര്യം ലഭിക്കുന്നതായിരിക്കും. വിദ്യാർഥി നേരിട്ടോ അവിടെ ലഭിച്ചേക്കാവുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ സഹായത്തോടെയോ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. അലോട്ടുമെന്റ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും ഓപ്ഷൻ റദ്ദാക്കുവാൻ അനുവദിച്ചിട്ടുള്ള കാലയളവിലും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായിരിക്കും. വിദ്യാർഥി പാസ്വേഡ്, കീ നന്പർ എന്നിവ മറ്റുള്ളവർക്ക് നൽകുവാൻ പാടുള്ളതല്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം ഇന്നു വിധിയെഴുതും
"ആ നേതാവ് ഇ.പി. ജയരാജന്'; പേര് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെഴുതും
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു
സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി വിസിയെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
തൃശൂര്‍ പൂരം അലങ്കോലമാക്കിയസംഭവം: സര്‍ക്കാരിന്റെ വിശദീകരണം തേടി
അഡീ. ജഡ്ജിയായി എം.ബി. സ്നേഹലത ചുമതലയേറ്റു
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പാറമ്പുഴയിലെ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ റദ്ദാക്കി
എങ്ങനെ വോട്ട് ചെയ്യാം?
ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്
പോരാട്ടച്ചൂടിനിടെ ആറു സ്ഥാനാർഥികൾ വോട്ട് ചെയ്യാൻ തലസ്ഥാനത്തേക്ക്
മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാക്കനാട് തെങ്ങോട് ഗവ. സ്കൂളില്‍ വോട്ടു ചെയ്യും
ലഫ്. ഗവർണറുടെ സന്ദർശനം: തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് വി.ഡി. സതീശൻ
സ്കൂട്ടറിനു നേരേ കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
എഫ്സിആര്‍എ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം: കെസിഎഫ്
സിദ്ധാര്‍ഥന്റെ മരണം: സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
ആറളത്ത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു
പാർട്ടിയിൽ ചേര്‍ക്കാന്‍ ആരുമായും ചർച്ച നടത്തും: ശോഭാ സുരേന്ദ്രൻ
ഇ.പി. ജയരാജൻ ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
ഞാൻ പോകില്ല, സുധാകരൻ പോകും: ഇ.പി. ജയരാജൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ; ജീവനക്കാരന് സസ്പെൻഷൻ
ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേർക്ക്
യെമനില്‍ വാരാന്ത്യ അവധി; ചര്‍ച്ചയ്ക്കു കാത്ത് പ്രേമകുമാരി
കേരളത്തിൽനിന്ന് ടൂർ പാക്കേജുകളുമായി റെയില്‍വേ
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്
വ്യാജ പ്രചാരണം: പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നൽകി
സഹൃദയ എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് അംഗീകാരം
പാരാമെഡിക്കല്‍ കോഴ്സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ്; ഇടപെട്ട് കോടതി
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി

More from other section
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
Sports

Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കാസർഗോഡ്
Top