അ​ദീ​ലയ്ക്കു നി​ർ​മി​തി കേ​ന്ദ്രം ഡ​യ​റക്ട​റു​ടെ അ​ധി​ക ചു​മ​ത​ല
Wednesday, June 21, 2017 1:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​ർ​​​ട്ട് കൊ​​​ച്ചി സ​​​ബ് ക​​​ള​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്നു നീ​​​ക്കി ലൈ​​​ഫ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ​​​യാ​​​യി നി​​​യ​​​മി​​​ച്ച അ​​​ദീ​​​ല അ​​​ബ്ദു​​​ള്ള​​​യ്ക്കു നി​​​ർ​​​മി​​​തി കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ലകൂ​​​ടി ന​​​ൽ​​​കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​ട​​​വു​​​ക​​​ളി​​​ൽനി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന മ​​​ണ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ നി​​​ർ​​​മി​​​തി കേ​​​ന്ദ്ര വ​​​ഴി​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.