കോ​വി​ന്ദി​നു വോ​ട്ടില്ല: വീ​രേ​ന്ദ്ര​കു​മാ​ർ
കോ​വി​ന്ദി​നു വോ​ട്ടില്ല:       വീ​രേ​ന്ദ്ര​കു​മാ​ർ
Wednesday, June 21, 2017 1:57 PM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന് വോ​​​ട്ട് ചെ​​​യ്യി​​​ല്ലെ​​​ന്ന് എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ എം​​​പി. ഇ​​​ക്കാ​​​ര്യം താ​​​ൻ നേ​​​രത്തേ ത​​​ന്നെ പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തീ​​​ഷ് കു​​​മാ​​​റു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം
കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ഷ്ട​​​മു​​​ള്ള​​​വ​​​ർ​​​ക്ക് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ത​​​നി​​​ക്ക് അ​​​നു​​​വാ​​​ദം ത​​​ന്നി​​​ട്ടു​​​ണ്ട്. കോ​​​വി​​​ന്ദ് പ​​​ഴ​​​യ സോ​​​ഷ്യ​​​ലി​​​സ്റ്റ് ആ​​​യ​​​തി​​​നാ​​​ലാ​​​ണ് നി​​​തീ​​​ഷ്കു​​​മാ​​​ർ പി​​​ന്തു​​​ണ​​​യ്ക്കുന്നത്. നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം വി​​​ശാ​​​ല മ​​​തേ​​​ത​​​ര സഖ്യ​​​ത്തി​​​നു വി​​​ള്ള​​​ൽ വീ​​​ഴ്ത്തു​​​ന്ന​​​ത​​​ല്ല.

ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രെ​​​യു​​​ള്ള തീ​​​രു​​​മാ​​​നം കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ർ​​​ട്ടി ഘ​​​ട​​​ക​​​ത്തി​​​ന് ക്ഷീ​​​ണ​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.