കേ​ര​ളം ഭരിക്കുന്നതു പോ​ലീ​സ​ല്ല, ജ​നാ​ധി​പത്യ​സ​ർ​ക്കാ​ർ: കാ​നം
കേ​ര​ളം ഭരിക്കുന്നതു പോ​ലീ​സ​ല്ല, ജ​നാ​ധി​പത്യ​സ​ർ​ക്കാ​ർ: കാ​നം
Wednesday, June 21, 2017 2:08 PM IST
ആ​​​ലു​​​വ:​ കേ​​​ര​​​ളം പോ​​​ലീ​​​സ​​​ല്ല, ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രാ​​ണു ഭ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. പു​​​തു​​​വൈ​​​പ്പി​​​ൽ ന​​​ട​​​ന്ന​​​ത് നി​​​ഷ്ഠുര​​​മാ​​​യ അ​​​ക്ര​​​മ​​​മാ​​​ണ്. പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം ത​​​ന്നെ അ​​ദ്ഭു​​ത​​​പ്പെ​​​ടു​​​ത്തി. പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ട​​​കാ​​​ര്യം സി​​​പി​​​ഐ​​​ക്കി​​​ല്ല. ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്നു സി​​​പി​​​ഐ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. സി​​​പി​​​ഐ​​ക്ക് അ​​​ത്ത​​​രം ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും അ​​​ഭി​​​പ്രാ​​​യം അ​​​ടി​​​യ​​​റ​​​വ​​​ച്ചി​​​ട്ട​​​ല്ല മു​​​ന്ന​​​ണി രൂ​​​പീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.