ഫാ. വടക്കേമുറി ആത്മാർഥതയുടെ ആൾരൂപം: ഷീല തോമസ്
ഫാ. വടക്കേമുറി ആത്മാർഥതയുടെ    ആൾരൂപം: ഷീല തോമസ്
Thursday, June 22, 2017 2:21 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഏ​റ്റെ​ടു​ക്കു​ന്ന സം​രം​ഭ​ങ്ങ​ളി​ൽ ആ​​ത്മാ​​ർ​​ഥ​​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച വ്യ​​ക്തി​​ത്വ​​ത്തി​​നു​​ട​​മ​​യാ​​യി​​രു​​ന്നു ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി​​യെ​​ന്ന് സം​​സ്ഥാ​​ന ഭ​​ര​​ണ പ​​രി​​ഷ്കാ​​ര ക​മ്മീ​ഷ​ൻ മെം​​ബ​​ർ സെ​​ക്ര​​ട്ട​​റി ഷീ​​ല തോ​​മ​​സ്. ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​വ​ർ.
ആ​​ശ​​യ​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത നി​​ല​​പാ​​ട് പു​​ല​​ർ​​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം ക​​ർ​​ഷ​​ക​​രു​​ടെ ശ​​ബ്ദ​​മാ​​യി​​രു​​ന്നു.

ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി പ​​രി​​ഹാ​​രം കാ​​ണു​​വാ​​ൻ ശ്ര​​മി​​ച്ച ഫാ. ​വ​ട​ക്കേ​മു​റി​യു​ടെ ആ​​ദ​​ർ​​ശ​​ങ്ങ​​ൾ അ​​നു​​ക​​രി​​ക്കാ​​വു​​ന്ന​​താ​​ണ്. ഭ​​ര​​ണ വ്യ​​വ​​സ്ഥ​​ക​​ൾ​​ക്കു​​വേ​​ണ്ടി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​ർ ത​​ങ്ങ​​ളു​​ടെ ക​​ർ​​ത്ത​​വ്യ​​ങ്ങ​​ൾ മ​​റ​​ക്കു​​ന്പോ​​ൾ ഇ​​വ​​രെ തി​​രു​​ത്താ​​ൻ ഫാ. ​​വ​​ട​​ക്കേ​​മു​​റി കാ​​ട്ടി​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട​​താ​​ണെ​​ന്നും ഷീ​​ല തോ​​മ​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


സ​​മ്മേ​​ള​​ന​​ത്തി​​ൽ കൂ​​വ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​ൻ നെ​​ല്ലി​​യാ​​നി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​രാ​​യ ജോ​​ബി സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ത​​മം​​ഗ​​ലം, ക​​ണ്ണൂ​​ർ ഹോ​​പ്പ് ഫൗ​​ണ്ടേ​​ഷ​​ൻ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ജ​​യ​​മോ​​ഹ​​ൻ, കോ​​ട്ട​​യം ദ​​ർ​​ശ​​ന ഓ​​ട്ടോ​​സി​​ലെ സ​​ജി​​മോ​​ൻ എ​​ന്നി​​വ​​രെ അ​​വാ​​ർ​​ഡ് സെ​​ല​​ക്​​ഷ​​ൻ ക​​മ്മി​​റ്റി മെം​​ബ​​ർ ഏ​​ബ്ര​​ഹാം പൂ​​വ​​ത്താ​​നി പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ഫൗ​​ണ്ടേ​​ഷ​​ൻ ട്ര​​സ്റ്റ് മെം​​ബ​​ർ ഫാ. ​​ജോ​​ർ​​ജ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, സി​​ബി ശൗ​​ര്യാം​​കു​​ഴി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ ഫാ. ​​ജോ​​ൺ വെ​​ട്ടു​​വ​​യ​​ലി​​ൽ, ഫാ. ​​ജേ​​ക്ക​​ബ് പു​​റ്റ​​നാ​​നി, സം​​സ്ഥാ​​ന ഓ​​ർ​​ഫ​​നേ​​ജ് ക​​ൺ​​ട്രോ​​ൾ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ ഫാ. ​​റോ​​യി മാ​​ത്യു വ​​ട​​ക്കേ​​ൽ, ഫാ. ​​സി​​ൽ​​വാ​​നോ​​സ് മ​​ഠ​​ത്തി​​ന​​കം എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.